Football

നേഷന്‍സ് ലീഗ്; പോര്‍ച്ചുഗല്‍ പുറത്ത്; സ്‌പെയിന്‍ സെമിയില്‍

ക്രൊയേഷ്യ, നെതര്‍ലാന്റസ്, ഇറ്റലി എന്നിവരാണ് സെമിയില്‍ പ്രവേശിച്ച മറ്റ് ടീമുകള്‍.

നേഷന്‍സ് ലീഗ്; പോര്‍ച്ചുഗല്‍ പുറത്ത്; സ്‌പെയിന്‍ സെമിയില്‍
X


മാഡ്രിഡ്: നേഷന്‍സ് ലീഗില്‍ നിന്ന് പോര്‍ച്ചുഗലിനെ പുറത്താക്കി സ്‌പെയിന്‍. എതിരില്ലാത്ത ഒരു ഗോളിനാണ് സ്‌പെയിനിന്റെ ജയം. ജയത്തോടെ സ്‌പെയിന്‍ സെമിഫൈനല്‍ പ്രവേശിച്ചു. ഇന്ന് ഒരു സമനില മാത്രം മതിയായിരുന്നു പോര്‍ച്ചുഗലിന്.എന്നാല്‍ 88ാം മിനിറ്റില്‍ അല്‍വാരോ മൊറാട്ടോ സ്‌പെയിനിന്റെ ഹീറോ ആവുകയായിരുന്നു. താരത്തിന്റെ ഗോളോടെ സ്‌പെയിന്‍ ജയം വരിച്ചു. ക്രൊയേഷ്യ, നെതര്‍ലാന്റസ്, ഇറ്റലി എന്നിവരാണ് സെമിയില്‍ പ്രവേശിച്ച മറ്റ് ടീമുകള്‍.




Next Story

RELATED STORIES

Share it