Football

എഎഫ്‌സി ഏഷ്യാ കപ്പ്; ജയം തുടരാന്‍ ഇന്ത്യ അഫ്ഗാനെതിരേ

അഫ്ഗാനിസ്ഥാന്‍ ആദ്യ മല്‍സരത്തില്‍ ഹോങ്കോങ്ങിനോട് 2-1ന് പരാജയപ്പെട്ടിരുന്നു.

എഎഫ്‌സി ഏഷ്യാ കപ്പ്; ജയം തുടരാന്‍ ഇന്ത്യ അഫ്ഗാനെതിരേ
X


കൊല്‍ക്കത്ത: എഎഫ്‌സി ഏഷ്യാ കപ്പ് യോഗ്യതാ മല്‍സരത്തില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ആദ്യ മല്‍സരത്തില്‍ കംമ്പോഡിയക്കെതിരേ രണ്ട് ഗോളിന്റെ ജയം നേടിയ ഇന്ത്യ കുതിപ്പ് തുടരാനാണ് ഇന്ന് ഇറങ്ങുന്നത്. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ രാത്രി 8.30നാണ് മല്‍സരം. അഫ്ഗാനിസ്ഥാന്‍ ആദ്യ മല്‍സരത്തില്‍ ഹോങ്കോങ്ങിനോട് 2-1ന് പരാജയപ്പെട്ടിരുന്നു.


ഇന്ത്യ സാധ്യതാ ഇലവന്‍: ഗുര്‍പ്രീത് സിങ് സന്ദു, റോഷന്‍ നൗറെം, സന്ദേശ് ജിങ്കന്‍, അന്‍വര്‍ അലി, ആകാഷ് മിശ്ര, അനിരുദ്ധ് ഥാപ്പാ, സുരേഷ് സിങ്, ബ്രണ്‍ഡണ്‍ ഫെര്‍ണാഡസ്, മന്‍വീര്‍ സിങ്, സുനില്‍ ഛേത്രി, ലിസ്റ്റണ്‍ കൊലാക്കോ. മല്‍സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കുകളില്‍ സംപ്രേക്ഷണം ചെയ്യും.




Next Story

RELATED STORIES

Share it