വനിതാ ഏഷ്യാ കപ്പ്; ഇറാനോട് സമനില പിടിച്ച് ഇന്ത്യ
മല്‍സരം ഗോള്‍രഹിത സമനിലയിലാണ് അവസാനിച്ചത്.
BY FAR20 Jan 2022 5:32 PM GMT

X
FAR20 Jan 2022 5:32 PM GMT
മുംബൈ: എഎഫ്സി വനിതാ ഏഷ്യാ കപ്പ് ഫുട്ബോളില്‍ ഇന്ത്യയ്ക്ക് ആദ്യ മല്‍സരത്തില്‍ സമനില. മല്‍സരത്തില്‍ മുഴുവന്‍ ആധിപത്യം പുലര്‍ത്തിയിട്ടും ഇന്ത്യയ്ക്ക് ജയിക്കാനായില്ല. മല്‍സരം ഗോള്‍രഹിത സമനിലയിലാണ് അവസാനിച്ചത്.

Next Story
RELATED STORIES
കനത്ത മഴ:നീലേശ്വരം പാലായി ഷട്ടര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍...
19 May 2022 7:38 AM GMTസ്റ്റാലിനെ കണ്ട് നന്ദി അറിയിച്ച് പേരറിവാളൻ
19 May 2022 7:22 AM GMTഗ്യാന്‍വാപി കേസ്:ഹിന്ദു വിഭാഗം അഭിഭാഷകന് അസൗകര്യം;ഹരജി സുപ്രിംകോടതി...
19 May 2022 7:04 AM GMTകെ സുധാകരനെതിരായ കേസ് കോടതിയുടെ വരാന്തയില്‍ പോലും...
19 May 2022 7:01 AM GMTതിരുവനന്തപുരം ചെറിയതുറ സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു
19 May 2022 6:33 AM GMTപി ജി പൊതു പ്രവേശന പരീക്ഷ ജൂലൈ മൂന്നാം വാരം; ഇന്ന് മുതല്‍ അപേക്ഷിക്കാം
19 May 2022 6:25 AM GMT