സീരി എയില്‍ മിലാന് അറ്റ്‌ലാന്റാ ഷോക്ക്; യുവന്റസ് ഇന്നിറങ്ങും
ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന മല്‍സരത്തില്‍ ആറാമതുള്ള യുവന്റസ് 13ാം സ്ഥാനത്തുള്ള ബോള്‍ഗാനയെ നേരിടും.
BY FAR24 Jan 2021 7:44 AM GMT

X
FAR24 Jan 2021 7:44 AM GMT
ടൂറിന്‍: ഇറ്റാലിയന്‍ സീരി എയില്‍ എ സി മിലാന് ഞെട്ടിക്കുന്ന തോല്‍വി. ഒന്നാം സ്ഥാനത്തുള്ള മിലാനെ 3-0ത്തിന് തോല്‍പ്പിച്ചത് നാലാം സ്ഥാനത്തുള്ള അറ്റ്‌ലാന്റയാണ്. ഈ സീസണിലെ മിലാന്റെ രണ്ടാമത്തെ തോല്‍വിയാണിത്. സാന്‍ സിറോയില്‍ നടന്ന മല്‍സരത്തില്‍ മിലാന്‍ പ്രതിരോധത്തെ നിഷ്പ്രഭരാക്കിയാണ് അറ്റ്‌ലാന്റ ആധിപത്യം നേടിയത്.മറ്റൊരു മല്‍സരത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്റര്‍മിലാനെ 14ാം സ്ഥാനത്തുള്ള ഉഡിനീസ് ഗോള്‍ രഹിത സമനിലയില്‍ തളച്ചു. സ്‌പെസിയയെ മൂന്നാമതുള്ള റോമ 4-3നും തളച്ചു. ക്രോട്ടണെ ഫിയൊറന്റീനാ 2-1നും തോല്‍പ്പിച്ചു.
സീരി എയില്‍ ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന മല്‍സരത്തില്‍ ആറാമതുള്ള യുവന്റസ് 13ാം സ്ഥാനത്തുള്ള ബോള്‍ഗാനയെ നേരിടുമ്പോള്‍ ഹെല്ലാസ് വെറോണ അഞ്ചാം സ്ഥാനത്തുള്ള നപ്പോളിയെ നേരിടും.
Next Story
RELATED STORIES
വന് ട്വിസ്റ്റ്: ഏകനാഥ് ഷിന്ഡേ മഹാരാഷ്ട്ര മുഖ്യമന്ത്രി; സത്യപ്രതിജ്ഞ...
30 Jun 2022 11:48 AM GMTകെഎസ്എസ്പിഎല് കടക്കെണിയില്: ദരിദ്രര്ക്ക് കൈത്താങ്ങായ സാമൂഹിക...
30 Jun 2022 6:15 AM GMTമഹാരാഷ്ട്ര: സര്ക്കാര് രൂപീകരിക്കാന് ബിജെപി അവകാശവാദമുന്നയിക്കും
30 Jun 2022 4:56 AM GMT110 രാജ്യങ്ങളില് കൊവിഡ് കേസുകള് ഉയരുന്നു;ജാഗ്രതാ നിര്ദ്ദേശവുമായി...
30 Jun 2022 4:46 AM GMTഉദ്ധവ് താക്കറെ രാജിവച്ചു
29 Jun 2022 4:26 PM GMTമുഖ്യമന്ത്രിക്കെതിരെ വീണ്ടും സ്വപ്ന സുരേഷ്;മുഖ്യമന്ത്രി നിയമ സഭയില്...
29 Jun 2022 1:51 PM GMT