Football

എഎഫ്‌സി ഏഷ്യാ കപ്പ്; ഇന്ത്യയുടെ എതിരാളികള്‍ ഇവര്‍

ഇറാന്‍, ഓസ്‌ട്രേലിയ, ജപ്പാന്‍, ഖത്തര്‍, കൊറിയന്‍ റിപ്പബ്ലിക്ക്, സൗദി അറേബ്യ എന്നിവരാണ് പോട്ട് വണ്ണില്‍.

എഎഫ്‌സി ഏഷ്യാ കപ്പ്; ഇന്ത്യയുടെ എതിരാളികള്‍ ഇവര്‍
X

കൊല്‍ക്കത്ത: തുടര്‍ച്ചയായ മൂന്ന് ജയവുമായി ഇന്ത്യ കഴിഞ്ഞ ദിവസം എഎഫ്‌സി ഏഷ്യാ കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടിയിരുന്നു. യോഗ്യതാ റൗണ്ട് അവസാനിച്ചതോടെ ടീമുകളുടെ ഗ്രൂപ്പുകളില്‍ തീരുമാനമായി. നാല് ഗ്രൂപ്പായാണ് ടീമുകളെ തരംതിരിച്ചിരിക്കുന്നത്. ഇന്ത്യ പോട്ട് ഫോറിലാണ്. ഫിലിപ്പീന്‍സ്, ഹോങ്കോങ്, മലേഷ്യ, തായ്‌ലന്റ്, തജികിസ്ഥാന്‍ എന്നിവരാണ് ഗ്രൂപ്പിലെ ഇന്ത്യയുടെ മറ്റ് എതിരാളികള്‍. പോട്ട് ത്രീയില്‍ ലെബനന്‍, ജോര്‍ദ്ദാന്‍, ഉസ്ബിക്‌സഥാന്‍, ബഹ്‌റിന്‍, ഫലസ്തീന്‍, കിര്‍ഗിസ് റിപ്പബ്ലിക്ക് എന്നിവരും യുഎഇ, ചൈന, ഇറാഖ്, സിറിയ, ഒമാന്‍, വിയ്റ്റനാം എന്നിവര്‍ പോട്ട് ടൂവിലും അണിനിരക്കും. ഇറാന്‍, ഓസ്‌ട്രേലിയ, ജപ്പാന്‍, ഖത്തര്‍, കൊറിയന്‍ റിപ്പബ്ലിക്ക്, സൗദി അറേബ്യ എന്നിവരാണ് പോട്ട് വണ്ണില്‍.




Next Story

RELATED STORIES

Share it