ബാര്‍ബഡോസില്‍ ഇംഗ്ലണ്ടിനെതിരേ വിന്‍ഡീസിന് ഒമ്പത് വിക്കറ്റ് ജയം
ജാസണ്‍ ഹോള്‍ഡര്‍ വിന്‍ഡീസിനായി നാല് വിക്കറ്റ് നേടി.
BY FAR23 Jan 2022 5:31 AM GMT

X
FAR23 Jan 2022 5:31 AM GMT
ബാര്‍ബഡോസ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി-20യില്‍ വെസ്റ്റ്ഇന്‍ഡീസിന് ഒമ്പത് വിക്കറ്റ് ജയം. തകര്‍പ്പന്‍ ബൗളിങിലൂടെ ഇംഗ്ലണ്ടിനെ 103 റണ്‍സിന് എറിഞ്ഞിട്ട വിന്‍ഡീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 17.1 ഓവറില്‍ ലക്ഷ്യം കണ്ടു.
ബ്രന്‍ഡണ്‍ കിങ് 52* റണ്‍സെടുത്ത് കരീബിയന്‍സിന്റെ ടോപ് സ്‌കോററായി.ജാസണ്‍ ഹോള്‍ഡര്‍ വിന്‍ഡീസിനായി നാല് വിക്കറ്റ് നേടി.
Next Story
RELATED STORIES
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT