- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോകകപ്പ്; ബംഗ്ലാദേശിനും സ്‌കോട്ടലന്റിനും ജയം
ബംഗ്ലാദേശിനായി മുഹമ്മദ് നെയിം 64 ഉം ഷാഖിബുല്‍ ഹസ്സന്‍ 42 റണ്‍സ് നേടി.
മസ്‌ക്കറ്റ്: ലോകകപ്പ് യോഗ്യതാ റൗണ്ട് മല്‍സരങ്ങളില്‍ ബംഗ്ലാദേശിനും സ്‌കോട്ട്‌ലന്റിനും ജയം.ആദ്യ മല്‍സരത്തില്‍ തോറ്റ ബംഗ്ലാദേശ് ഇന്ന് ഒമാനെതിരേ വമ്പന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു. ആദ്യ മല്‍സരത്തില്‍ ജയിച്ച ഒമാനെതിരേ 26 റണ്‍സിന്റെ ജയമാണ് ബംഗ്ലാദേശ് നേടിയത്. ഗ്രൂപ്പ് ബിയില്‍ സ്‌കോട്ട്‌ലന്റിനോടാണ് പപ്പുആ ന്യൂഗനിയ തോറ്റത്. 17 റണ്‍സിനാണ് സ്‌കോട്ട്‌ലന്റിന്റെ രണ്ടാം ജയം.
ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്‌ലന്റ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടുകയായിരുന്നു. മറുപടി ബാറ്റിങില്‍ പപ്പുആ ന്യൂഗനിയ 19.3 ഓവറില്‍ 148 റണ്‍സിന് പുറത്താവുകയായിരുന്നു.
ഒമാനെതിരേ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 153 റണ്‍സിന് പുറത്താവുകയായിരുന്നു. ബംഗ്ലാദേശിനായി മുഹമ്മദ് നെയിം 64 ഉം ഷാഖിബുല്‍ ഹസ്സന്‍ 42 റണ്‍സ് നേടി. മറുപടി ബാറ്റിങില്‍ ഒമാന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. ഒമാന്‍ നിരയില്‍ ജിതേന്ദര്‍ സിങ് 40 റണ്‍സ് നേടി. ബംഗ്ലാദേശിനായി മുസ്തഫിസുര്‍ നാലും ഷാഖിബുല്‍ മൂന്നും വിക്കറ്റ് നേടി.
RELATED STORIES
ആല്‍വിന്റെ മരണകാരണം തലയ്ക്കു പിന്നിലേറ്റ ക്ഷതം, വാരിയെല്ലുകള്‍...
11 Dec 2024 11:34 AM GMT'ദിലീപിനെതിരെ തെളിവില്ല' ; ശ്രീലേഖയുടെ പ്രസ്താവനയ്ക്കെതിരേ നടി...
11 Dec 2024 11:29 AM GMTതദ്ദേശ ഉപതിരഞ്ഞെടുപ്പ്; യുഡിഎഫിന് മേല്‍ക്കൈ, എല്‍ഡിഎഫിന്...
11 Dec 2024 11:26 AM GMTകെ എസ് ഷാന്‍ വധക്കേസ്: പ്രതികളായ അഞ്ചു പേരുടെ ജാമ്യം ഹൈക്കോടതി...
11 Dec 2024 10:12 AM GMTപുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് സിറിയയിലെ ക്രൈസ്തവ സമൂഹവും
11 Dec 2024 9:34 AM GMTകണ്ണൂര്‍ ഗവ. ഐടിഐയില്‍ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷം; ഐടിഐ...
11 Dec 2024 9:25 AM GMT