Cricket

ഗാംഗുലി ഐസിസിയിലേക്ക്; റോജര്‍ ബിന്നി ബിസിസിഐ പ്രസിഡന്റാവും

മുന്‍ പേസറായ ബിന്നി ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഗാംഗുലി ഐസിസിയിലേക്ക്; റോജര്‍ ബിന്നി ബിസിസിഐ പ്രസിഡന്റാവും
X


മുംബൈ: 1983 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീം അംഗമായ റോജര്‍ ബിന്നി ബിസിസിഐ പ്രസിഡന്റാവും.നിലവിലെ പ്രസിഡന്റ് സൗരവ് ഗാംഗുലി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സമിതിയിലെ ഇന്ത്യന്‍ പ്രതിനിധി ആവാന്‍ സാധ്യത ഉള്ളതിനാലാണ് തല്‍സ്ഥാനത്തേക്ക് റോജര്‍ ബിന്നി വരുന്നത്. ഒക്ടോബര്‍ 18നാണ് ബിസിസിഐ പ്രസിഡന്റ്. ഗാംഗുലി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല. മുന്‍ പേസറായ ബിന്നി ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിസിസിഐ സെക്രട്ടറി ആയി ജയ്ഷാ തുടരും.


Next Story

RELATED STORIES

Share it