കപിലിന്റെ റെക്കോഡ് തിരുത്തി ഋഷഭ് പന്ത്
28 പന്തിലാണ് ഋഷഭ് ഇന്ന് അര്‍ദ്ധസെഞ്ചുറി നേടിയത്.
BY FAR13 March 2022 3:21 PM GMT

X
FAR13 March 2022 3:21 PM GMT
ബെംഗളൂരു; ഒരു ഇന്ത്യന്‍ താരത്തിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ അതിവേഗ അര്‍ദ്ധസെഞ്ചുറിയെന്ന റെക്കോഡ് വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് സ്വന്തം. 40 വര്‍ഷം മുമ്പ് കപില്‍ ദേവിന്റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് പന്ത് ലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം തകര്‍ത്തത്. 28 പന്തിലാണ് ഋഷഭ് ഇന്ന് അര്‍ദ്ധസെഞ്ചുറി നേടിയത്. 1982ല്‍ പാകിസ്താനെതിരേ കറാച്ചിയില്‍ 30 പന്തില്‍ അര്‍ദ്ധസെഞ്ചുറി നേടിയ കപിലിന്റെ റെക്കോഡാണ് ഇന്ന് പഴംങ്കഥ ആയത്.
Next Story
RELATED STORIES
മെഴ്സിഡസ് ബെന്‍സ് വേണ്ട; മാതാപിതാക്കളെ ഉംറയ്ക്ക് അയക്കും: നിഖാത്ത്...
28 March 2023 6:17 PM GMTലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ നിഖാത്ത് സെറീന് സ്വര്‍ണ്ണം
26 March 2023 3:39 PM GMTഭൂകമ്പത്തെ അതിജയിച്ച് ഇടിക്കൂട്ടില്‍ റാബിയ
26 March 2023 3:17 PM GMTഇന്ത്യയുടെ അന്‍ഷുല്‍ ജൂബലി യുഎഫ്സി ഫൈനലില്‍; ലൈറ്റര്വെയ്റ്റ് കരാറും
6 Feb 2023 4:49 AM GMTലോകകപ്പിലെ തോല്‍വി; ഹോക്കി കോച്ച് ഗ്രഹാം റെയ്ഡ് രാജിവച്ചു; അജിത് പാല് ...
30 Jan 2023 3:50 PM GMTഗുസ്തി ഫെഡറേഷന്റെ നിയന്ത്രണം മേരികോമിന്; താരങ്ങളുടെ ആരോപണത്തില്‍...
23 Jan 2023 11:36 AM GMT