- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബ്രസീലിന് വന്‍ തിരിച്ചടി; റിച്ചാര്‍ലിസണ് പരിക്ക്
എവര്‍ട്ടണെതിരായ മല്‍സരത്തില്‍ പരിക്കേറ്റ താരത്തെ സ്ട്രച്ചറിലാണ് കൊണ്ടുപോയത്.
BY FAR16 Oct 2022 1:27 PM GMT
X
FAR16 Oct 2022 1:27 PM GMT
സാവോപോളോ: ടോട്ടന്‍ഹാമിന്റെ ബ്രസീലിയന്‍ ഫോര്‍വേഡ് റിച്ചാര്‍ലിസണ് പരിക്ക്. താരത്തിന്റെ കണങ്കാലിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം തന്റെ പഴയ ക്ലബ്ബ് എവര്‍ട്ടണെതിരായ മല്‍സരത്തിലാണ് 25കാരനായ താരത്തിന് പരിക്കേറ്റത്. പരിക്ക് ഗുരുതരമെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. നവംബറില്‍ തുടങ്ങുന്ന ലോകകപ്പില്‍ ബ്രസീലിയന്‍ താരത്തിന് കളിക്കാനാവുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. ഖത്തര്‍ ലോകകപ്പ് തന്റെ സ്വപ്‌നമാണെന്നും എന്നാല്‍ പരിക്ക് ഏത് തരത്തില്‍ ബാധിക്കുമെന്ന ആശങ്കയിലാണ് താന്‍ ഉള്ളതെന്നും റിച്ചാര്‍ലിസണ്‍ അറിയിച്ചു. റിച്ചാര്‍ലിസണന്റെ പരിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ ടോട്ടന്‍ഹാം രണ്ട് ദിവസത്തിനുള്ളില്‍ പുറത്ത് വിടും. എവര്‍ട്ടണെതിരായ മല്‍സരത്തില്‍ പരിക്കേറ്റ താരത്തെ സ്ട്രച്ചറിലാണ് കൊണ്ടുപോയത്. മല്‍സരത്തില്‍ ടോട്ടന്‍ഹാം എതിരില്ലാത്ത രണ്ട് ഗോളിന് വിജയിച്ചിരുന്നു.
Next Story
RELATED STORIES
കണ്ണൂര്‍ ജില്ലയില്‍ നാളെ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്യു
11 Dec 2024 4:52 PM GMT2034 ലോകകപ്പ് സൗദിയില്‍; ഔദ്യോഗിക പ്രഖ്യാപനം വന്നു
11 Dec 2024 4:29 PM GMTപൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന് സ്വര്‍ണം...
11 Dec 2024 4:21 PM GMTഖത്തറില്‍ ചെക്ക് കേസില്‍ തടവില്‍ കഴിയുന്ന യുവാവിന് നിയമസഹായം...
11 Dec 2024 3:37 PM GMTകൂട്ടുകാരനൊപ്പം വാമനപുരം ആറ് കാണാനെത്തിയ പത്ത് വയസുകാരന്...
11 Dec 2024 3:28 PM GMTസിറിയയില്‍ തടവുകാരെ പീഡിപ്പിച്ചവര്‍ക്ക് മാപ്പില്ലെന്ന് അബു മുഹമ്മദ്...
11 Dec 2024 3:16 PM GMT