Cricket

ചരിത്ര ജയത്തിനായി ഇംഗ്ലണ്ടിന് ലക്ഷ്യം 119 റണ്‍സ്; ബെയര്‍സ്‌റ്റോയും റൂട്ടും നിലയുറപ്പിച്ചു

ഇന്ത്യയ്ക്കായി രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് നേടിയത് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയാണ്.

ചരിത്ര ജയത്തിനായി ഇംഗ്ലണ്ടിന് ലക്ഷ്യം 119 റണ്‍സ്; ബെയര്‍സ്‌റ്റോയും റൂട്ടും നിലയുറപ്പിച്ചു
X


ബിര്‍മിങ്ഹാം: ഇന്ത്യയ്‌ക്കെതിരായ ചരിത്ര ടെസ്റ്റ് ജയത്തിനായി ഇംഗ്ലണ്ടിന് ലക്ഷ്യം 119 റണ്‍സ്. ഇന്ന് ഒരു ദിവസവും ഏഴ് വിക്കറ്റും കൈയ്യിലിരിക്കെയാണ് ഇംഗ്ലണ്ട് ലക്ഷ്യം. കഴിഞ്ഞ ദിവസം കളിനിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സ് നേടിയിട്ടുണ്ട്. ജോ റൂട്ടും (76) ജോണി ബെയര്‍സ്‌റ്റോയും (72)ആണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. ഇന്ത്യയ്ക്കായി രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് നേടിയത് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയാണ്.




Next Story

RELATED STORIES

Share it