- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വെള്ളിത്തിരയില്‍ ഓള്‍ റൗണ്ടിങ് പ്രകടനവുമായി ഇര്‍ഫാന്‍ പഠാന്‍; കോബ്രയുടെ ട്രയലര്‍ പുറത്ത്
പഠാന്റെ അഭിനയത്തെ പുകഴ്ത്തി നിരവധി ഇന്ത്യന്‍ താരങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്.
റിയാദ്: മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്റെ ക്രിക്കറ്റിലെ ക്ലാസ്സിക്ക് ഇന്നിങ്‌സുകള്‍ ആരാധകര്‍ക്ക് മറക്കാന്‍ കഴിയാത്തവയാണ്.ഇപ്പോളിതാ വെള്ളിത്തിരയില്‍ തകര്‍പ്പന്‍ പ്രകടനവുമായി താരം എത്തുകയാണ്. തമിഴ് സിനിമ ക്രോബ്രയിലാണ് താരം അരങ്ങ് തകര്‍ക്കുന്നത്. ക്രോബ്രയുടെ ട്രെയലര്‍ ഇന്ന് പുറത്തിറങ്ങി. പഠാന്റെ അഭിനയത്തെ പുകഴ്ത്തി നിരവധി ഇന്ത്യന്‍ താരങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്.
വിക്രം ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്.ഇര്‍ഫാനും ചിത്രത്തില്‍ പ്രധാന വേഷമാണ് കൈകാര്യം ചെയ്യുന്നത്. ശ്രീനിധി ഷെട്ടി, മൃണാളിനി രവി, മലയാളി താരങ്ങളായ മിയാ ജോര്‍ജ്ജ്, റോഷന്‍ മാത്യു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
The trailer takes me back to our conversation which we had a decade ago. Irfan bhai said, I'll do everything in life, "I'm an all rounder"!
— Deepak Hooda (@HoodaOnFire) August 26, 2022
You stayed true to your words. Looking forward to your silver screen debut bhai❤️ @IrfanPathan pic.twitter.com/pNvOu6fPV9
Watch out for this dasher!! Congratulations my brother on yet another avatar in your journey. I'm so happy for you and I can't wait to watch #cobra and whistle when you come onscreen. Wishing you all the love and success!! Love you brother!! ❤️❤️🤗🤗🙌🏾🙌🏾 pic.twitter.com/CGMT2KKBo9
— Robin Aiyuda Uthappa (@robbieuthappa) August 26, 2022
RELATED STORIES
ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് യുവാവ് മരിച്ചു
11 Dec 2024 11:47 AM GMTവാളയാറില് ഒരു കോടി രൂപയുമായി ബിജെപി നേതാവും ഡ്രൈവറും പിടിയില്
11 Dec 2024 11:46 AM GMTതിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില് കുളിക്കാനിറങ്ങിയ രണ്ടു പേര്...
11 Dec 2024 11:39 AM GMTആല്വിന്റെ മരണകാരണം തലയ്ക്കു പിന്നിലേറ്റ ക്ഷതം, വാരിയെല്ലുകള്...
11 Dec 2024 11:34 AM GMTതദ്ദേശ ഉപതിരഞ്ഞെടുപ്പ്; യുഡിഎഫിന് മേല്ക്കൈ, എല്ഡിഎഫിന് മൂന്ന്...
11 Dec 2024 11:26 AM GMTകെ എസ് ഷാന് വധക്കേസ്: പ്രതികളായ അഞ്ചു പേരുടെ ജാമ്യം ഹൈക്കോടതി...
11 Dec 2024 10:12 AM GMT