ഇന്ത്യാ-വെസ്റ്റ്ഇന്‍ഡീസ് രണ്ടാം ട്വന്റി ആരംഭിക്കാന്‍ രണ്ട് മണിക്കൂര്‍ വൈകും
ഇന്ത്യന്‍ സമയം എട്ട് മണിക്ക് സെന്റ് കിറ്റ്സില്‍ വച്ചാണ് മല്‍സരം ആരംഭിക്കേണ്ടത്.
BY FAR1 Aug 2022 1:04 PM GMT
FAR1 Aug 2022 1:04 PM GMT
ട്രിനിഡാഡ്: വെസ്റ്റ്ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ രണ്ടാം ട്വന്റി-20 മല്‍സരം ആരംഭിക്കാന്‍ വൈകും. ഇന്ത്യന്‍ സമയം എട്ട് മണിക്ക് സെന്റ് കിറ്റ്സില്‍ വച്ചാണ് മല്‍സരം ആരംഭിക്കേണ്ടത്. എന്നാല്‍ മല്‍സരം 10മണിക്കാണ് ആരംഭിക്കുകയെന്ന് വെസ്റ്റ്ഇന്‍ഡീസ് ക്രിക്കറ്റ് പ്രസ്താവനയില്‍ അറിയിച്ചു. ട്രിനിഡാഡില്‍ നിന്നും സെന്റ് കിറ്റ്സിലേക്ക് ടീമുകളുടെ ലഗേജുകള്‍ എത്തുന്നതില്‍ കാലതാമസം നേരിട്ടതിനെ തുടര്‍ന്നാണ് മല്‍സരം വൈകുന്നത്. ആരാധകര്‍, സ്പോണ്‍സര്‍മാര്‍, ബ്രോഡ്കാസ്റ്റ് പങ്കാളികള്‍ എന്നിവര്‍ക്കുണ്ടായ അസൗകര്യത്തില്‍ വെസ്റ്റ്ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ഖേദിക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.
Next Story
RELATED STORIES
പെരിയാറിലെ മത്സ്യക്കുരുതി; സര്‍ക്കാര്‍ നിസംഗരായി നില്‍ക്കുകയാണെന്ന് ...
24 May 2024 9:42 AM GMTപെരിയാര്‍ മലിനീകരണപ്പെടുത്തുന്ന കമ്പനികള്‍ക്കെതിരേ എസ്ഡിപിഐ റോഡ്...
24 May 2024 9:41 AM GMT'ഹൈവേയിലെ അനാവശ്യ സിഗ്നലുകൾ അണയ്ക്കും, ട്രാഫിക് സുഗമമാക്കും'; യൂ...
24 May 2024 9:19 AM GMTമോദിയുടെ അടുത്ത ലക്ഷ്യം പിണറായി, മമത സര്‍ക്കാരുകളെന്ന് ഡല്‍ഹി...
24 May 2024 9:15 AM GMTഎസ് ഡിപിഐ ജനപ്രതിനിധികള്‍ കണ്ണൂര്‍ കലക്ടറേറ്റിനു മുന്നില്‍ ധര്‍ണ...
24 May 2024 9:12 AM GMTബലിയര്‍പ്പിച്ച ആടിന്റെ രക്തം കുടിച്ച ക്ഷേത്ര പൂജാരി മരിച്ചു
24 May 2024 7:16 AM GMT