Cricket

പന്തിനും രാഹുലിനും അര്‍ദ്ധസെഞ്ചുറി; ദക്ഷിണാഫ്രിക്കയ്ക്ക് ലക്ഷ്യം 288 റണ്‍സ്

കോഹ്‌ലി അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് പുറത്തായി.

പന്തിനും രാഹുലിനും അര്‍ദ്ധസെഞ്ചുറി; ദക്ഷിണാഫ്രിക്കയ്ക്ക് ലക്ഷ്യം 288 റണ്‍സ്
X


ജൊഹാന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ശക്തമായ നിലയില്‍. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെടുത്തു. ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 71 പന്തില്‍ താരം 85 റണ്‍സ് നേടി. ക്യാപ്റ്റന്‍ രാഹുല്‍ 55 റണ്‍സെടുത്തു. കോഹ്‌ലി അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് പുറത്തായി. ശ്രാദ്ദുല്‍ ഠാക്കൂര്‍ (40*), ധവാന്‍ (29), വെങ്കിടേഷ് അയ്യര്‍ (22), അശ്വിന്‍(25) എന്നിവരും ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവച്ചു.




Next Story

RELATED STORIES

Share it