ജഡേജയ്ക്കും സെഞ്ചുറി; ഇന്ത്യ 416ന് പുറത്ത്
കഴിഞ്ഞ ദിവസം ഋഷഭ് പന്തും സെഞ്ചുറി (146) നേടിയിരുന്നു.
BY FAR2 July 2022 11:57 AM GMT

X
FAR2 July 2022 11:57 AM GMT
ബിര്‍മിങ്ഹാം: എഡ്ജ്ബാസ്റ്റണ് ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 416ന് അവസാനിച്ചു. ഇന്ന് ബാറ്റിങ് തുടര്‍ന്ന ഇന്ത്യ ഇംഗ്ലണ്ടിനെതിരേ രവീന്ദ്ര ജഡേജയുടെ സെഞ്ചുറി മികവില്‍ 416ന് റണ്‍സെടുത്ത് പുറത്തായി.ക്യാപ്റ്റന്‍ ബുംറ 16 പന്തില്‍ 31 റണ്‍സും നേടി. മറുപടി ബാറ്റിങില്‍ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സെടുത്തിട്ടുണ്ട്. ലീസിന്റെ വിക്കറ്റ് ക്യാപ്റ്റന്‍ ബുംറയ്ക്കാണ്. നിലവില്‍ മഴയെ തുടര്‍ന്ന് മല്‍സരം നിര്‍ത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഋഷഭ് പന്തും സെഞ്ചുറി (146) നേടിയിരുന്നു.
Next Story
RELATED STORIES
ആഡംബര ഇരുചക്ര വാഹന മോഷ്ടാക്കൾ മലപ്പുറം പോലിസിന്റെ പിടിയിൽ
13 Aug 2022 6:25 PM GMTഎപിജെ അബ്ദുൽ കലാം ട്രസ്റ്റ് മൂന്നാം വാർഷികം ആഘോഷിച്ചു
13 Aug 2022 6:11 PM GMTതാനൂർ ഫെസ്റ്റ് 2022; വിളബര ജാഥ നടത്തി
13 Aug 2022 5:59 PM GMTതീരവാസികളുടെ സമരത്തിന് പരിഹാരം ഉണ്ടാക്കണം: ബിഷപ് ഡോ. അലക്സ് വടക്കുംതല
13 Aug 2022 5:41 PM GMTകരിപ്പൂരിൽ വീണ്ടും കടത്തുസ്വര്‍ണം തട്ടാന്‍ ശ്രമം; പിന്നിൽ അര്ജ്ജുന്...
13 Aug 2022 5:34 PM GMTകുഴി കണ്ട് ബൈക്ക് വെട്ടിച്ചു; ദേശീയപാതയിൽ ലോറിക്കടിയില്‍പ്പെട്ട്...
13 Aug 2022 3:19 PM GMT