പിങ്ക് ബോള്‍ ടെസ്റ്റില്‍ കോഹ്‌ലിക്ക് സെഞ്ചുറി
കോഹ്‌ലിയുടെ ടെസ്റ്റിലെ 27ാം സെഞ്ചുറിയാണിത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെടുത്തിട്ടുണ്ട്.
BY RSN23 Nov 2019 11:03 AM GMT

X
RSN23 Nov 2019 11:03 AM GMT
കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡനില്‍ നടക്കുന്ന പിങ്ക് ബോള്‍(ഡേ നൈറ്റ് ടെസ്റ്റ്) ടെസ്റ്റില്‍ കോഹ്‌ലിക്ക് സെഞ്ചുറി. മല്‍സരത്തിന്റെ രണ്ടാം ദിനമായ ഇന്ന് 130 റണ്‍സുമായി കോഹ്‌ലി ക്രീസിലുണ്ട്. 12 റണ്‍സുമായി ജഡേജയാണ് കോഹ്‌ലിക്ക് കൂട്ട്. ഇന്ന് ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ് തുടര്‍ന്ന ഇന്ത്യക്ക് 51 റണ്‍സെടുത്ത അജിങ്ക്യാ രഹാനെയാണ് ആദ്യ നഷ്ടപ്പെട്ടത്.
കോഹ്‌ലിയുടെ ടെസ്റ്റിലെ 27ാം സെഞ്ചുറിയാണിത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെടുത്തിട്ടുണ്ട്. ഇന്ത്യയ്ക്ക് 183 റണ്‍സിന്റെ ലീഡാണ് ദിവസമുള്ളത്. കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 106 റണ്‍സിന് പുറത്താക്കിയിരുന്നു. മറുപടി ബാറ്റിങില്‍ ഇന്ത്യയ്ക്ക് ഇന്നലെ മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു.
Next Story
RELATED STORIES
റമദാന്: യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
22 March 2023 2:18 PM GMTരണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം; ഏപ്രില്‍ ഒന്നിന്...
22 March 2023 1:08 PM GMTകൊവിഡ് കേസുകളില്‍ വര്‍ധനവ്; ആശുപത്രിയിലെത്തുന്നവര്‍ക്ക് മാസ്ക്...
22 March 2023 10:16 AM GMTപാലക്കാട്ട് പോലിസ് ഉദ്യോഗസ്ഥന് തൂങ്ങിമരിച്ച നിലയില്‍
22 March 2023 9:25 AM GMTവോട്ടര്‍ ഐഡിയും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി ഒരുവര്‍ഷത്തേക്ക്...
22 March 2023 9:20 AM GMTഖത്തറില്‍ ഏഴുനില കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു; ഒരു മരണം
22 March 2023 9:06 AM GMT