Cricket

കരീബിയന്‍ കരുത്തിനെ മെരുക്കാന്‍ ധവാനും കൂട്ടരും ഇന്നിറങ്ങും

മലയാളി വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണും ടീമില്‍ ഇടം നേടിയിട്ടുണ്ട്.

കരീബിയന്‍ കരുത്തിനെ മെരുക്കാന്‍ ധവാനും കൂട്ടരും ഇന്നിറങ്ങും
X


പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ്ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ആദ്യ മല്‍സരം ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഏഴിന് ട്രിനിഡാഡില്‍ നടക്കും. ശിഖര്‍ ധവാന് കീഴിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. മലയാളി വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണും ടീമില്‍ ഇടം നേടിയിട്ടുണ്ട്. സീനിയര്‍ താരങ്ങള്‍ക്കെല്ലാം പരമ്പരയില്‍ വിശ്രമം നല്‍കിയിട്ടുണ്ട്. സാധ്യതാ ഇലവന്‍: ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ശ്രാദ്ധുല്‍ ഠാക്കൂര്‍, പ്രസിദ്ധ് കൃഷ്ണ, യുസ്‌വേന്ദ്ര ചാഹല്‍,മുഹമ്മദ് സിറാജ്.




Next Story

RELATED STORIES

Share it