Cricket

കോഹ്‌ലിക്ക് പകരം ശ്രേയസ് അയ്യര്‍; കെന്നിങ്ടണില്‍ ഇംഗ്ലണ്ടിന് ബാറ്റിങ്

കോഹ്‌ലിക്ക് പകരം ശ്രേയസ് അയ്യര്‍; കെന്നിങ്ടണില്‍ ഇംഗ്ലണ്ടിന് ബാറ്റിങ്
X


കെന്നിങ്ടണ്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങിനയച്ചു. പരിക്കിനെ തുടര്‍ന്ന് വിരാട് കോഹ്‌ലിയെ പുറത്തിരുത്തിയാണ് ടീം പ്രഖ്യാപിച്ചത്. കോഹ്‌ലിക്ക് പകരം ശ്രേയസ് അയ്യര്‍ ടീമിലിടം നേടി. രോഹിത്ത് ശര്‍മ്മ, ശിഖര്‍ ധവാന്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഹാര്‍ദ്ദിക് പാണ്ഡെ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരും ടീമില്‍ ഇടം നേടി.





Next Story

RELATED STORIES

Share it