സ്ത്രീവിരുദ്ധ പരാമര്‍ശം: ഹര്‍ദിക്കിന്റെയും രാഹുലിന്റെയും വിലക്ക് നീങ്ങി
BY SHN24 Jan 2019 3:05 PM GMT

X
SHN24 Jan 2019 3:05 PM GMT
ന്യൂഡല്‍ഹി: സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയ ഹര്‍ദിക് പാണ്ഡ്യയുടെയും ലോകേഷ് രാഹുലിന്റെയും വിലക്ക് നീക്കി. ഇതോടെ ന്യൂസിലന്‍ഡ് പര്യടനത്തില്‍ ശേഷിക്കുന്ന മല്‍സരങ്ങള്‍ക്ക് ഇരുവര്‍ക്കും വേണമെങ്കില്‍ ടീമിലെത്താം. എന്നാല്‍ ഇക്കാര്യം സെലക്ടര്‍മാരാണ് തീരുമാനിക്കേണ്ടത്. കോഫി വിത്ത് കരണ്‍ എന്ന ടിവി പരിപാടിക്കിടെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ഹര്‍ദിക്ക് പാണ്ഡ്യയെയും കെ എല്‍ രാഹുലിനെയും ഇന്ത്യന്‍ ടീമില്‍ നിന്ന് ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. ഓസീസ് പര്യടനം അവസാനിപ്പിച്ച് എത്രയുംവേഗം നാട്ടിലേക്കു മടങ്ങാനുള്ള ബിസിസിഐ നിര്‍ദേശത്തെത്തുടര്‍ന്ന് ഇരുവരും ഇന്ത്യയില്‍ തിരിച്ചെത്തിയിരുന്നു.
Next Story
RELATED STORIES
ടെന്നിസ് ഇതിഹാസം സാനിയാ മിര്‍സ ഉംറ നിര്‍വഹിക്കാന്‍ സൗദിയില്‍
22 March 2023 1:17 PM GMTദ ലാസ്റ്റ് ഡാന്‍സ്; ഇന്ത്യന്‍ ടെന്നിസ് ഇതിഹാസം സാനിയാ മിര്‍സ വിരമിച്ചു
21 Feb 2023 6:38 PM GMTഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം സബെല്ലെന്ങ്കയ്ക്ക്
28 Jan 2023 1:40 PM GMTഗ്രാന്‍സ്ലാമിനോട് വിട; ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍...
27 Jan 2023 4:20 AM GMTഓസ്ട്രേലിയന്‍ ഓപ്പണ്‍; സാനിയാ മിര്‍സാ-രോഹന് ബോപ്പെണ്ണ സഖ്യം ഫൈനലില്‍
25 Jan 2023 12:00 PM GMTഓസ്ട്രേലിയന്‍ ഓപ്പണ്‍; ലോക ഒന്നാം നമ്പര്‍ ഇഗാ സ്വായാടെക്ക് പുറത്ത്
22 Jan 2023 4:30 AM GMT