Cricket

ട്വന്റി-20 ലോകകപ്പ്; ഒന്നാം നമ്പര്‍ ടീമിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ്

മുഹമ്മദുള്ള ക്യാപ്റ്റനായുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്

ട്വന്റി-20 ലോകകപ്പ്; ഒന്നാം നമ്പര്‍ ടീമിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ്
X


ധക്ക: അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു.മുഹമ്മദുള്ള ക്യാപ്റ്റനായുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയ, ന്യൂസിലന്റ് എന്നിവര്‍ക്കെതിരേ പരമ്പര നേടിയ ടീമിലെ ഭൂരിഭാഗം പേരെയും നിലനിര്‍ത്തിയിട്ടുണ്ട്. ടീം: മുഹ്മദുള്ള, നെയിം ഷെയ്ഖ്, സൗമ്യ സര്‍ക്കാര്‍, ലിറ്റണ്‍ കുമാര്‍ ദാസ്, ഷാഖിബ് ഉല്‍ ഹസ്സന്‍, മുഷ്ഫിഖര്‍ റഹീം, ആതിഫ് ഹുസൈന്‍, നൂറല്‍ ഹസന്‍ സൊഹാന്‍, ഷാഖ് മെഹ്ദി ഹസന്‍, നാസും അഹ്മദ്, മുസ്തഫിസുര്‍ റഹ്മാന്‍, ഷൊറീഫുള്‍ ഇസ്‌ലാം, തസ്‌കിന്‍ അഹ്മദ്, ഷെയ്ഫ് ഉദ്ദീന്‍, ഷമീം ഹുസൈന്‍. റീസര്‍വ് താരങ്ങള്‍-റുബെല്‍ ഹുസൈന്‍, അമീനുല്‍ ഇസ്‌ലാം.




Next Story

RELATED STORIES

Share it