Football

സൗത്ത് ഗേറ്റ് പുറത്തായേക്കും; ലോകകപ്പിന് മുമ്പ് ജെറാഡ് ഇംഗ്ലണ്ട് കോച്ചാവും

ദിവസങ്ങള്‍ക്ക് മുമ്പാണ് വില്ലാ കോച്ച് ജെറാഡിനെ മോശം ഫോമിനെ തുടര്‍ന്ന് ടീം പുറത്താക്കിയത്.

സൗത്ത് ഗേറ്റ് പുറത്തായേക്കും; ലോകകപ്പിന് മുമ്പ് ജെറാഡ് ഇംഗ്ലണ്ട് കോച്ചാവും
X


ലണ്ടന്‍: ഖത്തര്‍ ലോകകപ്പിന് മുമ്പ് ഇംഗ്ലണ്ട് ടീം അവരുടെ പരിശീലകനെ മാറ്റാനൊരുങ്ങുന്നു.നിലവിലെ കോച്ച് ഗെരത്ത് സൗത്ത്‌ഗേറ്റിനെ പുറത്താക്കാനാണ് തീരുമാനം. നിരവധി പരിശീലകരുമായി ഇംഗ്ലണ്ട് ചര്‍ച്ച നടത്തുന്നുണ്ട്. നിലവില്‍ മുന്‍ താരവും ആസ്റ്റണ്‍വില്ല പരിശീലകനുമായിരുന്ന സ്റ്റീവെന്‍ ജെറാഡിനെയാണ് കോച്ചിന്റെ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.ദിവസങ്ങള്‍ക്ക് മുമ്പാണ് വില്ലാ കോച്ച് ജെറാഡിനെ മോശം ഫോമിനെ തുടര്‍ന്ന് ടീം പുറത്താക്കിയത്. എന്നാല്‍ ജെറാഡില്‍ ഇംഗ്ലണ്ടിന് ടീമിന് താല്‍പ്പര്യമുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.നേഷന്‍സ് ലീഗില്‍ നിന്ന് പുറത്തായ ഇംഗ്ലണ്ട് ടീം സൗഹൃദ്ദ മല്‍സരങ്ങളിലും മോശം ഫോമിലായിരുന്നു.






Next Story

RELATED STORIES

Share it