2021 ലെ അഭിമാന നിമിഷം: ലോകകപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്: ബാബര്‍ അസം
ട്വന്റി ലോകകപ്പിലെ ടീമിന്റെ പ്രകടനം അവരുടെ ആത്മവിശ്വാസം ഉയര്‍ത്തി.
BY FAR2 Jan 2022 10:38 AM GMT

X
FAR2 Jan 2022 10:38 AM GMT
കറാച്ചി: 2021ലെ പാകിസ്താന്‍ ക്രിക്കറ്റിന്റെ അഭിമാന നിമിഷമേതെന്ന ചോദ്യത്തിന് പാക് ക്യാപ്റ്റന്റെ തകര്‍പ്പന്‍ മറുപടി. 2021 ട്വന്റി -20 ലോകകപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതാണ് തന്റെയും പാക് ക്രിക്കറ്റിന്റെയും അഭിമാന നിമിഷമെന്ന് ക്യാപ്റ്റന്‍ ബാബര്‍ അസം വ്യക്തമാക്കി. ലോകകപ്പിലെ ഇന്ത്യയ്‌ക്കെതിരേയുള്ള ആദ്യ ജയമായിരുന്നു.പാകിസ്താന്റെ ഈ ജയം തന്നെയാണ് 2021ലെ ഏറ്റവും വലിയ നേട്ടമെന്ന് താരം പറയുന്നു. ട്വന്റി ലോകകപ്പിലെ ടീമിന്റെ പ്രകടനം അവരുടെ ആത്മവിശ്വാസം ഉയര്‍ത്തി.തുടര്‍ന്നുള്ള പരമ്പരകളിലെല്ലാം ടീമിന് മികച്ച പ്രകടനം നടത്താനായെന്നും ബാബര്‍ ചൂണ്ടികാട്ടി.
Next Story
RELATED STORIES
കൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMTപരിശീലന പറക്കലിനിടെ നെടുമ്പാശ്ശേരിയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ...
26 March 2023 8:15 AM GMTരാഹുല്‍ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കി
24 March 2023 9:06 AM GMTമോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്...
23 March 2023 6:23 AM GMT