Cricket

ലോകകപ്പ്;ബംഗ്ലാദേശിനെ പിടിച്ചുകെട്ടി ഇംഗ്ലണ്ട് (124)

ഇംഗ്ലണ്ടിനായി മില്‍സ് മൂന്നും മോയിന്‍ അലി, ലിവിങ്‌സറ്റണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ലോകകപ്പ്;ബംഗ്ലാദേശിനെ പിടിച്ചുകെട്ടി ഇംഗ്ലണ്ട് (124)
X


അബുദബി: ട്വന്റി-20 ലോകകപ്പിലെ സൂപ്പര്‍ 12ല്‍ കരുത്തരായ ഇംഗ്ലണ്ടിനെതിരേ ബംഗ്ലാദേശിന്റെ ഇന്നിങ്‌സ് 124 ല്‍ അവസാനിച്ചു. ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ശക്തരായ ഇംഗ്ലണ്ട് ബൗളിങ് നിരയക്ക് മുന്നില്‍ ബംഗ്ലാദേശ് തകരുകയായിരുന്നു. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ക്ക് 124 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ.


മുശ്ഫിക്കറാണ് ബംഗ്ലാ നിരയിലെ ടോപ് സ്‌കോറര്‍.മുഹമ്മദുള്ള, നാസും എന്നിവര്‍ 19 റണ്‍സ് വീതം എടുത്ത് പുറത്തായി.


ഇംഗ്ലണ്ടിനായി മില്‍സ് മൂന്നും മോയിന്‍ അലി, ലിവിങ്‌സറ്റണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.




Next Story

RELATED STORIES

Share it