- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19ല്‍ നിന്ന് രോഗമുക്തനായി ഹുഡ്‌സണ്‍ ഒഡോയി
ഇംഗ്ലണ്ട് താരമായ ഒഡോയിക്കാണ് പ്രീമിയര്‍ ലീഗില്‍ ആദ്യമായി കൊറോണ കണ്ടെത്തിയത്.
BY ABH28 March 2020 4:38 AM GMT

X
ABH28 March 2020 4:38 AM GMT
ലണ്ടന്‍: കൊവിഡ് 19 ബാധിച്ച ചെല്‍സി താരം ഹുഡ്‌സ്ണ്‍ ഒഡോയി പൂര്‍ണ്ണ രോഗമുക്തനായി. ചെല്‍സി മാനേജര്‍ ഫ്രാങ്ക് ലംബാര്‍ഡാണ് 19കാരനായ ഒഡോയിയുടെ രോഗം മാറിയ വിവരം മാധ്യമങ്ങളെ അറിയിച്ചത്.
ഇംഗ്ലണ്ട് താരമായ ഒഡോയിക്കാണ് പ്രീമിയര്‍ ലീഗില്‍ ആദ്യമായി കൊറോണ കണ്ടെത്തിയത്. ഈ മാസം ആദ്യമാണ് താരത്തിന് കൊറോണ സ്ഥിരീകരിച്ചത്.ഒഡോയി പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ലംബാര്‍ഡ് അറിയിച്ചു. മാര്‍ച്ച് 13നാണ് കൊറോണയെ തുടര്‍ന്ന് പ്രീമിയര്‍ ലീഗ് നിര്‍ത്തിവച്ചത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















