Athletics

ലൊസാനെ ഡയമണ്ട് ലീഗ്; നീരജ് ചോപ്ര പരിശീലനമാരംഭിച്ചു

ലോക അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പിലെ മെഡല്‍ നേട്ടത്തിന് ശേഷമാണ് നീരജിന് പരിക്കേറ്റത്.

ലൊസാനെ ഡയമണ്ട് ലീഗ്; നീരജ് ചോപ്ര പരിശീലനമാരംഭിച്ചു
X


ലൊസാനെ: ജര്‍മ്മനിയില്‍ ഈ മാസം ആരംഭിക്കുന്ന ലൊസാനെ ഡയമണ്ട് ലീഗില്‍ ഒളിംപിക് മെഡല്‍ ജേതാവ് നീരജ് ചോപ്ര മല്‍സരിക്കും.പരിക്കിനെ തുടര്‍ന്ന് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്‍മാറിയ ജാവ്‌ലിന്‍ ത്രോ താരം വിശ്രമത്തിലായിരുന്നു. നിലവില്‍ ചോപ്ര ലൊസാനെയില്‍ പരിശീലനം നടത്തുന്നുണ്ട്. കോമണ്‍വെല്‍ത്തില്‍ സ്റ്റീപിള്‍ ചേസില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യയുടെ അവിനാഷ് സാബേലും ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കും. ലോക അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പിലെ മെഡല്‍ നേട്ടത്തിന് ശേഷമാണ് നീരജിന് പരിക്കേറ്റത്.







Next Story

RELATED STORIES

Share it