Athletics

കുര്‍താനെ ഗെയിംസില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണ്ണം

കഴിഞ്ഞ ആഴ്ച പാവോ നൂര്‍മി ഗെയിംസില്‍ 89.3 മീറ്റര്‍ ദൂരം എറിഞ്ഞ് താരം വെള്ളി നേടിയിരുന്നു.

കുര്‍താനെ ഗെയിംസില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണ്ണം
X


സ്റ്റോക്ക്‌ഹോം: ഫിന്‍ലാന്റിലെ കുര്‍താനെ ഗെയിംസില്‍ ഇന്ത്യയുടെ ഒളിംപിക് മെഡല്‍ ജേതാവ് നീരജ് ചോപ്രയ്ക്ക് സ്വര്‍ണ്ണം. 86.69 മീറ്റര്‍ ദൂരം എറിഞ്ഞാണ് താരത്തിന്റെ നേട്ടം. ലോക ചാംപ്യന്‍ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ്, ഒലിവര്‍ ഹെലാന്‍ഡര്‍ എന്നിവരെ പിന്‍തള്ളിയാണ് താരത്തിന്റെ നേട്ടം. കഴിഞ്ഞ ആഴ്ച പാവോ നൂര്‍മി ഗെയിംസില്‍ 89.3 മീറ്റര്‍ ദൂരം എറിഞ്ഞ് താരം വെള്ളി നേടിയിരുന്നു.




Next Story

RELATED STORIES

Share it