ദലിത് സ്ത്രീ ഉണ്ടാക്കിയ ഭക്ഷണം കഴിക്കില്ലെന്ന് വീണ്ടും വിദ്യാര്‍ഥികള്‍; ടിസി നല്‍കുമെന്ന മുന്നറിയിപ്പുമായി പ്രിന്‍സിപ്പല്‍

22 May 2022 3:43 AM GMT
ചമ്പാവത് ജില്ലയില്‍ സുഖിധാങ്ങിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ഭക്ഷണവിവാദം. ഭക്ഷണം കഴിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന്...

ഡോക്ടര്‍ ചമഞ്ഞ് 10 ദിവസം രോഗിയെ ചികില്‍സിച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 22കാരന്‍ പിടിയില്‍

22 May 2022 3:32 AM GMT
പൂന്തുറ മാണിക്യവിളാകം സ്വദേശി നിഖിലിനെ(22)യാണ് ആശുപത്രി ജീവനക്കാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചത്.

സംസ്ഥാനത്ത് പുതുക്കിയ ഇന്ധനവില നിലവില്‍ വന്നു

22 May 2022 3:24 AM GMT
സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 10 രൂപ 52 പൈസയും ഡീസല്‍ ലിറ്ററിന് 7.40 പൈസയുമാണ് കുറഞ്ഞത്. കേന്ദ്രസര്‍ക്കാര്‍ കുറച്ച നികുതിക്ക് ആനുപാതികമായി കേരളം...

പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു

22 May 2022 3:18 AM GMT
വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്‌കാരം വൈകീട്ട് മൂന്നിന്...

നടിയെ ആക്രമിച്ച കേസ്: കാവ്യ പ്രതിയാകില്ല; കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്നു

22 May 2022 2:54 AM GMT
ദിലീപിന്റെ അഭിഭാഷകരെയും കേസില്‍ നിന്ന് ഒഴിവാക്കും. അഭിഭാഷകരുടെ മൊഴിപോലും എടുക്കാതെയാണ് ക്രൈംബ്രാഞ്ചിന്റെ പിന്‍മാറ്റം.

1500 കോടിയുടെ വന്‍ ഹെറോയിന്‍ വേട്ട; ബോട്ടുടമ ക്രിസ്പിന്‍ മുഖ്യപ്രതി, മയക്കുമരുന്ന് സംഘത്തില്‍ തിരുവനന്തപുരം സ്വദേശികളും

22 May 2022 2:23 AM GMT
തമിഴ്‌നാട് സ്വദേശികളായ ആദ്യ നാല് പ്രതികള്‍ക്ക് മയക്കുമരുന്ന് കടത്തില്‍ നേരിട്ട് ബന്ധമുണ്ട്. രണ്ട് മലയാളികളും പ്രതി പട്ടികയിലുണ്ട്. സുചന്‍, ഫ്രാന്‍സിസ് ...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; ട്വന്റി20-ആം ആദ്മി നിലപാട് ഇന്ന് പ്രഖ്യാപിക്കും

22 May 2022 1:49 AM GMT
ട്വന്റി20 ട്വന്റി ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് സര്‍ക്കാരിനെതിരേയുള്ള രൂക്ഷ വിമര്‍ശനം തുടരുകയാണ്. ഏതെങ്കിലും ഒരു മുന്നണിക്ക് പരസ്യമായ പിന്തുണ...

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

22 May 2022 1:45 AM GMT
ആലപ്പുഴ മുതല്‍ തൃശ്ശൂരെ വരെയും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

പ്രവാസി യുവാവിന്റെ കൊല: അഞ്ച് പേര്‍ അറസ്റ്റില്‍

22 May 2022 1:23 AM GMT
എടത്തനാട്ടുക്കര, ആക്കപ്പറമ്പ് സ്വദേശികളായ ആക്കപ്പറമ്പ് സ്വദേശി കോഴിക്കാട്ടില്‍ വീട്ടില്‍ അല്‍ത്താഫ് (31), ആക്കപ്പറമ്പ് കല്ലിടുമ്പ് സ്വദേശി ചോലക്കല്‍...

കാലിക്കറ്റ് പ്രസ് ക്ലബ്ബ്: ഫിറോസ്ഖാനും രാകേഷും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

22 May 2022 1:15 AM GMT
പി വി നജീബ് (ചന്ദ്രിക) ആണ് ട്രഷറര്‍. വൈസ് പ്രസിഡന്റുമാരായി റെജി ആര്‍ നായര്‍ (മാതൃഭൂമി), എ മുഹമ്മദ് അസ്‌ലം (മീഡിയ വണ്‍), ജോയിന്റ് സെക്രട്ടറിമാരായി എം...

ക്വാഡ് ഉച്ചകോടിക്കായി പ്രധാനമന്ത്രി ടോക്കിയോവിലേക്ക്; വിവിധ രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തും

22 May 2022 1:07 AM GMT
സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായും ജപ്പാന്‍, ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും. വിദേശ...

വിദ്വേഷ പ്രസംഗം: പി സി ജോര്‍ജിനെ കണ്ടെത്താന്‍ ഇന്നും തിരച്ചില്‍; പ്രഹസനമെന്ന ആക്ഷേപം ശക്തം

22 May 2022 12:58 AM GMT
എറണാകുളം വെണ്ണലയിലെ വിദ്വേഷപ്രസംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിന് പോലിസ് ശ്രമം തുടങ്ങിയത്.

കസ്റ്റഡി കൊലപാതകം: ആള്‍ക്കൂട്ടം പോലിസ് സ്‌റ്റേഷന്‍ കത്തിച്ചു (വീഡിയോ)

21 May 2022 6:52 PM GMT
അസമിലെ നാഗോണ്‍ ജില്ലയിലെ ബതദ്രവ പോലിസ് സ്‌റ്റേഷനു നേരെയാണ് ആക്രമണമുണ്ടായത്. ജനക്കൂട്ടം പോലിസ് സ്‌റ്റേഷന്‍ അക്രമിക്കുന്നതിന്റെയും പോലിസുകാരെ...

ഇറാഖി 'വിപ്ലവ കവി' മുസഫര്‍ അല്‍ നവാബ് നിര്യാതനായി

21 May 2022 6:17 PM GMT
ഇന്ത്യന്‍ വംശജനായ മുസഫര്‍ 1934ല്‍ ബാഗ്ദാദിലാണ് ജനിച്ചത്. അറബ് സ്വേച്ഛാധിപത്യത്തിനെതിരായ വിമര്‍ശന കവിതകളാല്‍ ചെറുപ്പംമുതലേ പ്രശസ്തനായിരുന്നു.

നിര്‍മാണ മേഖലയ്ക്ക് ആശ്വാസം; സിമന്റിനും കമ്പിക്കും വില കുറയും

21 May 2022 5:16 PM GMT
കമ്പി, സ്റ്റീല്‍, എന്നിവയുടെ അംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവയും കുറച്ചു. ഇതിലൂടെ ഇവയുടെ വില കുറയും.

പ്ലസ്ടു വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍

21 May 2022 4:42 PM GMT
തണ്ണിയത്ത് വിജയന്‍-സിന്ധു ദമ്പതികളുടെ മകള്‍ അനന്യയാണ് മരിച്ചത്.

മഴ മുന്നറിയിപ്പില്‍ മാറ്റം: സംസ്ഥാനത്ത് മഴ തുടരും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

21 May 2022 4:30 PM GMT
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്.

അബുദബിയില്‍ ഫുട്‌ബോള്‍ കളിക്കിടെ കുഴഞ്ഞുവീണ് മലയാളി യുവാവ് മരിച്ചു

21 May 2022 2:32 PM GMT
കാസര്‍കോട് അച്ചാംതുരുത്തി സ്വദേശി അനന്തുരാജ് (24) ആണ് മരിച്ചത്.

ഹണിട്രാപ്പില്‍ കുടുങ്ങി ഐഎസ്‌ഐക്ക് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; കരസേനാംഗം പ്രദീപ് കുമാര്‍ അറസ്റ്റില്‍

21 May 2022 2:22 PM GMT
ജോധ്പൂര്‍ നിവാസിയായ ഇന്ത്യന്‍ കരസേനാംഗം പ്രദീപ് കുമാര്‍ ആണ് അറസ്റ്റിലായത്. രാജസ്ഥാന്‍ പോലിസാണ് ശിക്ഷാ നടപടി സ്വീകരിച്ചത്. പാകിസ്താന്‍ യുവതി ഹണി...

'പ്രതി മാനസാന്തരപ്പെടാനുള്ള സാധ്യതയുണ്ടോ എന്ന് പരിശോധിക്കണം'; വധശിക്ഷ വിധിക്കുന്നതിന് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് സുപ്രിംകോടതി

21 May 2022 12:52 PM GMT
പ്രതിയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ വിചാരണ ഘട്ടത്തില്‍ തന്നെ ശേഖരിക്കണം, പ്രതിയുടെ മനോനിലയെ കുറിച്ച് സര്‍ക്കാരിന്റെയും ജയില്‍ അധികൃതരുടെയും...

അനധികൃത പണമിടപാട്: യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍

19 May 2022 7:24 PM GMT
കൊരട്ടി ആറ്റപ്പാടം പളളിയാന്‍ ഷിയോ(27), കൊരട്ടി ദേവമാത പള്ളിക്ക് സമീപം തോട്ടത്തില്‍ സോണറ്റ്(20), കോടശ്ശേരി താഴൂര്‍ വടാശ്ശേരി എഡ്വിന്‍(26) എന്നിവരാണ്...

1991ലെ ആരാധനാലയ നിയമത്തോടെ വിവാദങ്ങള്‍ക്കിടമില്ലതായി; ഗ്യാന്‍വാപി സര്‍വേ നിരാശജനകമെന്നും മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്

19 May 2022 7:19 PM GMT
വാരണാസി ഗ്യാന്‍വാപി മസ്ജിദ് സംബന്ധിച്ച് വിവാദമുയര്‍ന്നതോടെ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ചൊവ്വാഴ്ച യോഗം ചേരുകയും വിഷയത്തില്‍ കേന്ദ്രസംസ്ഥാന...

ടെറസില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവം: സുഹൃത്തുക്കളായ മൂന്നു പേര്‍ അറസ്റ്റില്‍

19 May 2022 6:55 PM GMT
വധുവിന്റെ സഹോദരന്‍ വിഷ്ണു, സുഹൃത്തുക്കളായ ശരത് കുമാര്‍, നിതീഷ് എന്നിവരാണ് പിടിയിലായത്. കോലിയക്കോട് സ്വദേശി ഷിബു (32) ആണ് മരിച്ചത്. സഹോദരിയുടെ വിവാഹം...

ഡല്‍ഹിയില്‍ 13കാരിയെ കൂട്ടബലാത്സംഗംചെയ്തു; കൗമാരക്കാരന്‍ ഉള്‍പ്പെടെ നാലു പേര്‍ പിടിയില്‍

19 May 2022 6:25 PM GMT
സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തതായും പ്രായപൂര്‍ത്തിയാകാത്ത ഒരാളെ കസ്റ്റഡിയിലെടുത്തതായും മുതിര്‍ന്ന പോലിസുദ്യോഗസ്ഥ അറിയിച്ചു....

കോട്ടയം ലുലുമാളിനെതിരേ ഹിന്ദുത്വ സംഘടനകള്‍; അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് പരാതി

19 May 2022 5:52 PM GMT
സ്വദേശി ജാഗരണ്‍ മഞ്ച് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി ഒ എം ശ്രീജിത്ത് ആണ് കലക്ടര്‍ക്ക് പരാതി നല്‍കിയത്.

1991ലെ ആരാധനാലയ നിയമം എന്താണ്? അറിയേണ്ടതെല്ലാം..

19 May 2022 5:44 PM GMT
വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയിലെ വീഡിയോ സര്‍വേയ്‌ക്കെതിരേ പള്ളി കമ്മറ്റി സമര്‍പ്പിച്ച ഹരജിയില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയത് ഇത് 1991ലെ ആരാധനാലയ...

ക്രൈസ്തവവെറി മൂത്ത അമേരിക്ക |THEJAS NEWS

19 May 2022 4:44 PM GMT
സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി 18കാരന്‍ പത്തുപേരെ വെടിവച്ചുകൊന്നസംഭവം അമേരിക്കയില്‍ വളര്‍ന്നു വ്യാപകമാകുന്ന ക്രൈസ്തവ വംശവെറി കൂടുതല്‍ അക്രമാസക്തമായി...

എല്‍എല്‍ബി പരീക്ഷയില്‍ കോപ്പിയടി: സിഐക്ക് സസ്‌പെന്‍ഷന്‍

19 May 2022 4:38 PM GMT
ക്കാദമി സായാഹ്ന ക്ലാസ് വിദ്യാര്‍ഥിയാണ് ആദര്‍ശ്. ലോ അക്കാദമി ലോ കോളജില്‍ പബ്ലിക് ഇന്റര്‍നാഷണല്‍ വിഷയത്തിലെ പരീക്ഷയ്ക്കിടയിലാണ് പോലിസ് ട്രെയിനിങ്...

കര്‍ണാടകയില്‍ പിയുസി വിദ്യാര്‍ഥികള്‍ക്ക് യൂനിഫോം നിര്‍ബന്ധമാക്കി

19 May 2022 3:55 PM GMT
പിയു ക്ലാസുകള്‍ പുനരാരംഭിക്കുന്നതോടെ ഹിജാബ് പ്രതിസന്ധി ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഭരണകക്ഷിയായ ബിജെപി ഈ തീരുമാനമെടുത്തതെന്ന് ഇതുമായി...

ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണം അനന്തമായി നീട്ടികൊണ്ടുപോവരുത്; കേരളത്തോട് സുപ്രിംകോടതി

19 May 2022 2:48 PM GMT
അര്‍ഹതപ്പെട്ടവര്‍ക്ക് തസ്തിക കണ്ടെത്തി ഉടന്‍ നിയമനം നല്‍കണം. നിയമനം നടത്തിയതിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് ജൂലൈ രണ്ടാം വാരം സമര്‍പ്പിക്കണമെന്നും കോടതി ...

ആലുവയില്‍ പാടത്ത് കളിക്കാനിറങ്ങിയ പതിനാലുകാരന്‍ മുങ്ങി മരിച്ചു

19 May 2022 2:04 PM GMT
ബിനാനിപുരം പാടത്ത് കളിക്കാനിറങ്ങിയ ആദിത്യന്‍ സജീവനാണ് മരിച്ചത്.

റഷ്യയുടെ 'ക്രൂരമായ ഇറാഖ് അധിനിവേശം'; നാക്കുപിഴച്ച് ബുഷ്: സത്യം പറഞ്ഞെന്ന് സോഷ്യല്‍ മീഡിയ

19 May 2022 1:36 PM GMT
റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ അപലപിച്ച് സംസാരിക്കവെ, റഷ്യ യുക്രെയ്‌നില്‍ അധിനിവേശം നടത്തിയെന്ന് പറയുന്നതിന് പകരം ഇറാഖില്‍ അധിനിവേശം നടത്തി എന്നാണ് ...

കാമുകിയോട് സംസാരിച്ചതിന് സഹപാഠിയെ 12ാം ക്ലാസ് വിദ്യാര്‍ഥി കുത്തിപ്പരിക്കേല്‍പ്പിച്ചു

19 May 2022 1:06 PM GMT
കാമുകിയുമായി സംസാരിച്ചതില്‍ പ്രകോപിതനായാണ് പെണ്‍കുട്ടിയുടെ സഹപാഠിയായ ദുര്‍ഗാ പ്രസാദിനെ പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ചത്.ജില്ലയിലെ രാജേന്ദ്രനഗര്‍...

കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു

18 May 2022 7:24 PM GMT
കാസര്‍കോട് ജില്ലയിലെ ചെര്‍ക്കാപ്പാറയിലാണ് സംഭവം. ഇവിടെ കുളത്തില്‍ കുളിക്കാനിറങ്ങിയ ദില്‍ജിത്ത് (14), നന്ദഗോപന്‍ (12) എന്നിവരാണ് മരിച്ചത്.

സംസ്ഥാനത്ത് അഞ്ചാം ദിനവും കനത്ത മഴ; വ്യാപക നാശനഷ്ടം, നിരവധിയിടങ്ങളില്‍ വെള്ളംകയറി

18 May 2022 7:09 PM GMT
വടക്കന്‍ കേരളത്തിലെ 4 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ദുരന്ത സാധ്യതാ പ്രദേശങ്ങളുടെ പട്ടിക അടിയന്തരമായി തയ്യാറാക്കാന്‍ തദ്ദേശ...

ഒമാനില്‍ ഇന്ധന ടാങ്കറിന് തീപിടിച്ചു; ആളപായമില്ല

18 May 2022 6:56 PM GMT
മസ്‌കറ്റ് എക്‌സ്പ്രസ്വേയിലെ ബൗഷര്‍ വിലായത്തിലായിരുന്നു സംഭവം. ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആംബുലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അഗ്‌നിശമന...
Share it