അബുദബിയില്‍ ഫുട്‌ബോള്‍ കളിക്കിടെ കുഴഞ്ഞുവീണ് മലയാളി യുവാവ് മരിച്ചു
കാസര്‍കോട് അച്ചാംതുരുത്തി സ്വദേശി അനന്തുരാജ് (24) ആണ് മരിച്ചത്.
BY SRF21 May 2022 2:32 PM GMT

X
SRF21 May 2022 2:32 PM GMT
അബുദബി: അബുദബിയില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു. കാസര്‍കോട് അച്ചാംതുരുത്തി സ്വദേശി അനന്തുരാജ് (24) ആണ് മരിച്ചത്.
അബുദബി ബീച്ചില്‍ കളിക്കുന്നതിനിടെയായിരുന്നു മരണം. അബുദബി ഫ്യൂച്ചര്‍ പൈപ്പ് ഇന്‍ഡസ്ട്രിയല്‍ കമ്പനിയിലെ ജീവനക്കാരനാണ്. പടിഞ്ഞാറെമാടില്‍ എ കെ രാജുവിന്റേയും ടി വി പ്രിയയുടേയും മകനാണ്. സഹോദരി: ആതിര രാജു.
Next Story
RELATED STORIES
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നേരിട്ട് വിമാനം: ഇസ്രായേലും സൗദിയും ചര്‍ച്ച...
28 Jun 2022 12:06 PM GMTഅഫ്ഗാന് വ്യവസായികള്‍ക്ക് വിസ നല്‍കാനൊരുങ്ങി ചൈന
28 Jun 2022 10:34 AM GMTടെക്സാസില്‍ ട്രാക്ടര്‍ ട്രെയിലറിനുള്ളില്‍ നാല്പതോളം മൃതദേഹങ്ങള്‍!;...
28 Jun 2022 2:36 AM GMTയുക്രെയ്ന് ഷോപ്പിങ് മാളില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം; 16 മരണം
28 Jun 2022 1:15 AM GMTദക്ഷിണാഫ്രിക്കയിലെ നിശാക്ലബില്‍ ഡസനിലധികം യുവാക്കളെ മരിച്ച നിലയില്‍...
26 Jun 2022 11:08 AM GMTനിരാഹാരസമരം അവസാനിപ്പിച്ചതോടെ ഫലസ്തീന് തടവുകാരനെ വിട്ടയക്കാനുള്ള...
25 Jun 2022 6:48 AM GMT