പെട്രോളിനും ഡീസലിനും വില കുറച്ച് കര്‍ണാടക; ഏഴ് രൂപ വീതം കുറയും

4 Nov 2021 1:13 AM GMT
കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില കുറച്ചതിനു പിന്നാലെയാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. ഇതോടെ കര്‍ണാടകയില്‍ പെട്രോള്‍ 95.50 രൂപക്കും ഡീസല്‍ 81.50...

ആധാര്‍ ദുരുപയോഗം ചെയ്താല്‍ ഒരുകോടിവരെ പിഴ; വിജ്ഞാപനമിറക്കി കേന്ദ്രസര്‍ക്കാര്‍

4 Nov 2021 1:07 AM GMT
ആധാര്‍ വിവരങ്ങള്‍ ഹാക്ക് ചെയ്യുകയോ മറ്റൊരാളുടെ ബയോമെട്രിക് വിവരങ്ങള്‍ ചോര്‍ത്തുകയോ ചെയ്താല്‍ മൂന്നുവര്‍ഷം തടവും 10,000 രൂപ പിഴയും ഈടാക്കും. പിഴ...

വിമാനത്താവളത്തില്‍ വിജയ് സേതുപതിയെ ആക്രമിച്ച സംഭവം: മലയാളിയായ പ്രതി പിടിയില്‍

4 Nov 2021 12:55 AM GMT
ബെംഗളൂരു മലയാളിയായ ജോണ്‍സണ്‍ എന്നയാളാണ് താരത്തെ അക്രമിച്ചത്. ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട് വിമാനത്തില്‍ വച്ചുണ്ടായ വാക്കുതര്‍ക്കമാണ്...

പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍: ഇസ്രായേല്‍ സ്ഥാപനമായ എന്‍എസ്ഒ ഗ്രൂപ്പിനെ കരിമ്പട്ടികയില്‍ പെടുത്തി യുഎസ്

3 Nov 2021 6:21 PM GMT
സാങ്കേതിക കമ്പനിയായ എന്‍എസ്ഒ വിദേശ ഗവണ്‍മെന്റുകള്‍ക്കായി സ്‌പൈവെയര്‍ വികസിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്‌തെന്ന് ആരോപിച്ചാണ് നടപടി

ഇത് ചരിത്രം; ഡിയര്‍ബോണിന്റെ ആദ്യ അറബ്-അമേരിക്കന്‍ മേയറായി അബ്ദുല്ല ഹമ്മൂദ്

3 Nov 2021 6:10 PM GMT
ലെബനനില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് ജനിച്ച 31 കാരനായ അബ്ദുല്ല ഹമ്മൂദ് ആണ് അറബ് വംശജര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ഡിയര്‍ബോണ്‍ നഗരത്തിന്റെ...

കേന്ദ്രത്തിനു പിന്നാലെ സംസ്ഥാനവും ഇന്ധന നികുതിയില്‍ ഇളവ് നല്‍കുമെന്ന് ധനമന്ത്രി

3 Nov 2021 5:04 PM GMT
ജനങ്ങള്‍ക്ക് ആശ്വാസകരമായ തീരുമാനമുണ്ടാകും. കേന്ദ്രം നികുതി കുറച്ചത് പോരാ. ഇന്ധനവില വര്‍ധനയില്‍ ജനം പൊറുതിമുട്ടുമ്പോള്‍ മുഖം രക്ഷിക്കുന്ന നടപടിയാണ്...

നടന്‍ വിജയ് സേതുപതിക്കെതിരേ വിമാനത്താവളത്തില്‍ കൈയേറ്റം; കൂടെയുണ്ടായ നടനും മര്‍ദ്ദനമേറ്റു (വീഡിയോ)

3 Nov 2021 4:58 PM GMT
വിജയ് സേതുപതിയെയും കൂടെ ഉണ്ടായിരുന്ന മറ്റൊരു നടനെയും അംഗരക്ഷകരെയും ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

40ാം മത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയ്ക്കു തുടക്കമായി

3 Nov 2021 4:38 PM GMT
'എല്ലായ്‌പ്പോഴും ശരിയായ ഒരു പുസ്തകമുണ്ട്' എന്ന പ്രമേയത്തില്‍ ഷാര്‍ജ ബുക് അതോറിറ്റി നവംബര്‍ 3 മുതല്‍ 13 വരെയാണ് 11 ദിവസം നീളുന്ന പുസ്തകോല്‍സവം...

കോഴിക്കോട്ടെ മുങ്ങി മരണ സാധ്യതാ മേഖലകളില്‍ പ്രവേശനം നിരോധിക്കും: ജില്ലാ കലക്ടര്‍

3 Nov 2021 4:26 PM GMT
പോലിസും തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരും ആവശ്യമായ സഹായങ്ങള്‍ നല്‍കണം. ഇത്തരം സ്ഥലങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി പ്രസ്തുത സ്ഥലങ്ങളില്‍ അപായ സൂചന...

അരീക്കോട് പഞ്ചായത്തില്‍ കേര ഗ്രാമം പദ്ധതിക്ക് നാളെ തുടക്കമാവും

3 Nov 2021 3:52 PM GMT
മൂന്ന് വര്‍ഷത്തെ പദ്ധതിയില്‍ പഞ്ചായത്തില്‍ 250 ഹെക്ടര്‍ സ്ഥലത്ത് 43,756 തെങ്ങുകളെ ഇതിലൂടെ സംരക്ഷിക്കും. തെങ്ങിന് തടം വെട്ടല്‍, വളം ചകിരി...

അഫ്ഗാനില്‍ വിദേശ കറന്‍സി ഉപയോഗം വിലക്കി

3 Nov 2021 3:41 PM GMT
'എല്ലാ പൗരന്മാരും, കച്ചവടക്കാരും, വ്യാപാരികളും സാധാരണക്കാരും എല്ലാ സാമ്പത്തിക ഇടപാടുകളും അഫ്ഗാനിയില്‍ മാത്രം നടത്താനും വിദേശ കറന്‍സി...

യുഎസ് സൈന്യത്തെ തുരത്തി എണ്ണ ടാങ്കര്‍ പിടിച്ചെടുക്കാനുള്ള നീക്കം തകര്‍ത്തതായി ഇറാന്‍

3 Nov 2021 3:24 PM GMT
ഇറാന്റെ എണ്ണ മോഷ്ടിക്കാനാണ് യുഎസ് ശ്രമിച്ചതെന്നാണ് ആരോപണം. ഒമാന്‍ കടലില്‍വെച്ചാണ് അമേരിക്കന്‍ സേനയെ വിജയകരമായി തുരത്തിയതെന്ന് ഇറാന്റെ പ്രസ് ടിവി...

ആലപ്പുഴ ജില്ലയില്‍ ഇന്ന് 315 പേര്‍ക്ക് കൊവിഡ്‌

3 Nov 2021 2:04 PM GMT
304 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 11 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കോഴിക്കോട് ജില്ലയില്‍ 723 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 452, ടി.പി.ആര്‍: 11.05 ശതമാനം

3 Nov 2021 1:28 PM GMT
10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 709 പേര്‍ക്കാണ് രോഗം ബാധിച്ചത്.

വയനാട്ടില്‍ 331 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.46

3 Nov 2021 1:25 PM GMT
316 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 329 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

പാലക്കാട് ജില്ലയില്‍ ഇന്ന് 284 പേര്‍ക്ക് കൊവിഡ്; 331 പേര്‍ക്ക് രോഗമുക്തി

3 Nov 2021 1:14 PM GMT
ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 41 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 241 പേര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ 2 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 342 പേര്‍ക്ക് വൈറസ്ബാധ

3 Nov 2021 12:32 PM GMT
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.98 ശതമാനം. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 332 പേര്‍. ഉറവിടമറിയാതെ അഞ്ച് പേര്‍ക്ക്. ആരോഗ്യമേഖലയില്‍ രണ്ട് പേര്‍ക്ക്

ഫലസ്തീന്‍ പോരാളിയെ സ്വീകരിച്ചാനയിച്ച് പ്രതിശ്രുത വധുവും നാടും | Thejas News

3 Nov 2021 12:28 PM GMT
ഇസ്രായേല്‍ തടവറയില്‍ നിന്നെത്തിയ പോരാളിയെ സ്വീകരിച്ചാനയിക്കുകയാണ് പ്രതിശ്രുധ വധുവും കുടുംബവും നാടും

പുതിയ ശ്രീനഗര്‍- ഷാര്‍ജ നേരിട്ടുള്ള വിമാനത്തിന് വ്യോമ പാത നിഷേധിച്ച് പാകിസ്താന്‍

3 Nov 2021 12:22 PM GMT
വ്യോമപാത നിഷേധിക്കപ്പെട്ടതോടെ ഈ വിമാന സര്‍വ്വീസിന്റെ ഭാവി തന്നെ ചോദ്യചിഹ്നമായിട്ടുണ്ട്.

വെള്ളിയാഴ്ച നമസ്‌കാരം: 37 സ്ഥലങ്ങളില്‍ എട്ടിടത്ത് അനുമതി റദ്ദാക്കി ഗുരുഗ്രാം ജില്ലാ ഭരണകൂടം

2 Nov 2021 5:24 PM GMT
പ്രാദേശിക താമസക്കാരുടെയും റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനുകളുടെയും എതിര്‍പ്പിനെ തുടര്‍ന്നാണ് അനുമതി റദ്ദാക്കാന്‍ തീരുമാനിച്ചതെന്ന് ഭരണകൂടം...

ഗള്‍ഫ് യുദ്ധത്തിലെ നഷ്ടപരിഹാരമായി കുവൈത്തിന് 49 കോടി ഡോളര്‍ നല്‍കിയതായി ഇറാഖ്

2 Nov 2021 5:02 PM GMT
1990 കളുടെ തുടക്കത്തില്‍ സദ്ദാം ഹുസൈന്റെ ഭരണംകൂടം നടത്തിയ കുവൈത്ത് അധിനിവേശത്തില്‍ യുഎന്‍ നഷ്ടപരിഹാരമായി നിശ്ചയിച്ച തുകയില്‍ 49 കോടി ഡോളര്‍...

ഷെയ്ഖ് ജര്‍റാഹിലെ കുടിയൊഴിപ്പിക്കല്‍; ഇസ്രായേലി കോടതി നിര്‍ദേശം തള്ളി ഫലസ്തീനികള്‍

2 Nov 2021 4:45 PM GMT
ഒരു പ്രതീകാത്മക തുക വാടക നല്‍കി കുറഞ്ഞത് 15 വര്‍ഷമെങ്കിലും അവരുടെ വീടുകളില്‍ താമസിക്കാന്‍ കഴിയുന്ന ഒരു പദ്ധതി അംഗീകരിക്കാനാണ് ഇസ്രായേല്‍ സുപ്രിംകോടതി...

അമരീന്ദര്‍ സിങ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു; ഇനി പുതിയ പാര്‍ട്ടി, പഞ്ചാബ് ലോക് കോണ്‍ഗ്രസ്

2 Nov 2021 4:18 PM GMT
പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചതിനോടൊപ്പം തന്നെയാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്നുള്ള രാജിയും പ്രഖ്യാപിച്ചിരിക്കുന്നത്.

കുറ്റ്യാടി- വയനാട് ചുരം റോഡില്‍ രാത്രി യാത്രക്ക് നിയന്ത്രണം

2 Nov 2021 3:50 PM GMT
കേന്ദ്ര കാലാവസ്ഥാവകുപ്പ് കോഴിക്കോട് ജില്ലയില്‍ നവംബര്‍ നാലു വരെ അതിശക്തമായ മഴ മുന്നറിയിപ്പ് (ഓറഞ്ച് അലര്‍ട്ട്) പുറപ്പെടുവിക്കുകയും ജില്ലയിലെ മലയോര...

ചേര്‍ത്തലയില്‍ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനി മരിച്ചനിലയില്‍

2 Nov 2021 3:44 PM GMT
പത്തനംതിട്ട റാന്നി അങ്ങാടി പഞ്ചായത്ത് പുതുവേല്‍ വര്‍ഗീസ് ചെറിയാന്റെ മകള്‍ കാസിയ മേരിചെറിയാന്‍ (22)ആണ് മരിച്ചത്.

കേരളസർക്കാരിന് യോഗിയുടെ മുഖഛായ ഇല്ലേ? | Editors Voice | THEJAS NEWS

2 Nov 2021 3:23 PM GMT
യുപിയില്‍ മിണ്ടിയാല്‍ രാജ്യദ്രോഹം. ഇവിടെ അനങ്ങിയാല്‍ യുഎപിഎ. ഫാഷിസം എവിടെയും സയാമീസ് ഇരട്ടകളാണ്‌.

അന്‍സി കബീറിന്റെ മൃതദേഹം ഖബറടക്കി

2 Nov 2021 3:21 PM GMT
കൊച്ചിയില്‍ വാഹന അപകടത്തില്‍ മരിച്ച മുന്‍ മിസ് കേരള അന്‍സി കബീറിന്റെ മൃതദേഹം ആറ്റിങ്ങല്‍ ആലംങ്കോട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു.

തുറന്നു കിടന്ന ഓടയില്‍ വീണ് മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

2 Nov 2021 2:49 PM GMT
ഒളവണ്ണ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും റിപോര്‍ട്ട് തേടി.

ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത സംഭവം: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

2 Nov 2021 2:18 PM GMT
എറണാകുളം വൈറ്റില സ്വദേശി പി ജി ജോസഫാണ് കസ്റ്റഡിയിലായത്. ഇയാളെ പോലിസ് ചോദ്യം ചെയ്യുകയാണ്.

ബഹിരാകാശ ദൗത്യവുമായി ഒമാന്‍; 2022ല്‍ ആദ്യ ഉപഗ്രഹം വിക്ഷേപിക്കും

2 Nov 2021 2:15 PM GMT
'ക്യുബിസാറ്റ്' എന്നാകും ഉപഗ്രഹത്തിന്റെ പേരെന്ന് ഒമാനി പത്രമായ അല്‍ഷബീബ റിപോര്‍ട്ട് ചെയ്തു.

മുന അല്‍ ഖുറൈസ്: സൗദിയിലെ ആദ്യ വനിതാ ഷൂട്ടിങ് പരിശീലക

2 Nov 2021 1:46 PM GMT
സ്ത്രീകള്‍ക്ക് തോക്ക് വാങ്ങാന്‍ അനുമതി നല്‍കികൊണ്ടുള്ള നിയമ ഭേദഗതിക്ക് ശേഷമാണ് പുരുഷ മേധാവിത്വമുള്ള മേഖലയില്‍ ഒരു സൗദി വനിതാ ആയുധ പരിശീലകയാവുന്നത്.

കെ റെയില്‍ എന്തുകൊണ്ട് ആശങ്ക ഉയര്‍ത്തുന്നു|Cut'N Right|THEJAS NEWS

2 Nov 2021 12:55 PM GMT
പാരിസ്ഥിതികവും സാമ്പത്തികവുമായ ചര്‍ച്ചകള്‍ക്കും പഠനത്തിനും ശേഷമാണോ അതിവേഗ വികസനം പറഞ്ഞ് കെറെയില്‍ വരുന്നത്?

കോഴിക്കോട് കനത്ത മഴ; കുറ്റിയാടി ചുരത്തില്‍ ഉരുള്‍ പൊട്ടല്‍, അടിവാരം ടൗണില്‍ വെള്ളം കയറി

2 Nov 2021 12:48 PM GMT
കുറ്റിയാടി, മരുതോംകര, കായക്കൊടി, കാവിലുംപാറ എന്നിവിടങ്ങളില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. അടിവാരത്ത് ശക്തമായ മലവെള്ളപ്പാച്ചിലാണ് ഉണ്ടായത്

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി

2 Nov 2021 12:18 PM GMT
വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ അഞ്ചു പേരടങ്ങുന്ന സംഘം ബലമായി മുട്ടാറിലുള്ള ശ്മശാനത്തിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതിയില്‍...

മുല്ലപ്പെരിയാര്‍: എഐഎഡിഎംകെ പ്രത്യക്ഷസമരത്തിലേക്ക്, അഞ്ചു അതിര്‍ത്തി ജില്ലകളില്‍ പ്രക്ഷോഭ പരിപാടികള്‍

2 Nov 2021 12:10 PM GMT
സമരപരിപാടികളുടെ തീയതി അടക്കമുള്ള കാര്യങ്ങള്‍ മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി കൂടിയാലോചിച്ച ശേഷം പ്രഖ്യാപിക്കുമെന്ന് എഐഎഡിഎംകെ...

മലബാര്‍സമര അനുസ്മരണ യാത്ര തുടങ്ങി |THEJAS NEWS

1 Nov 2021 5:55 PM GMT
മബാര്‍ പോരാട്ടത്തെയും ധീര സമരസേനാനികളെയും ചരിത്രത്തില്‍ നിന്ന് വെട്ടിമാറ്റാനുള്ള നീക്കങ്ങളെ ചെറുത്ത് ഐതിഹാസിക സമരത്തിന്റെ കാഴ്ചയും ശബ്ദവും...
Share it