Ruchiyum Kothiyum

ഇടുക്കിയില്‍ ഇന്ന് 489 പേര്‍ക്ക് കൊവിഡ് രോഗികള്‍; 714 പേര്‍ക്ക് രോഗമുക്തി

ഇടുക്കിയില്‍ ഇന്ന് 489 പേര്‍ക്ക് കൊവിഡ് രോഗികള്‍; 714 പേര്‍ക്ക് രോഗമുക്തി
X

ഇടുക്കി: ജില്ലയില്‍ 489 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 12.20 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 714 പേര്‍ കൊവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 15

ആലക്കോട് 7

അറക്കുളം 13

അയ്യപ്പന്‍കോവില്‍ 6

ബൈസണ്‍വാലി 8

ചക്കുപള്ളം 5

ചിന്നക്കനാല്‍ 14

ദേവികുളം 12

ഇടവെട്ടി 26

ഏലപ്പാറ 6

ഇരട്ടയാര്‍ 6

കഞ്ഞിക്കുഴി 2

കാമാക്ഷി 1

കാഞ്ചിയാര്‍ 7

കാന്തല്ലൂര്‍ 12

കരിമണ്ണൂര്‍ 14

കരിങ്കുന്നം 1

കരുണാപുരം 18

കട്ടപ്പന 3

കൊന്നത്തടി 2

കുമാരമംഗലം 2

കുമളി 45

മണക്കാട് 2

മാങ്കുളം 1

മറയൂര്‍ 5

മൂന്നാര്‍ 12

മുട്ടം 6

നെടുങ്കണ്ടം 15

പള്ളിവാസല്‍ 18

പാമ്പാടുംപാറ 6

പീരുമേട് 16

പെരുവന്താനം 7

പുറപ്പുഴ 1

രാജാക്കാട് 1

രാജകുമാരി 12

ശാന്തന്‍പാറ 8

സേനാപതി 4

തൊടുപുഴ 59

ഉടുമ്പന്‍ചോല 22

ഉടുമ്പന്നൂര്‍ 1

ഉപ്പുതറ 13

വണ്ടന്‍മേട് 8

വണ്ടിപ്പെരിയാര്‍ 28

വണ്ണപ്പുറം 10

വട്ടവട 1

വാഴത്തോപ്പ് 7

വെള്ളിയാമറ്റം 1

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 7 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി സ്വദേശിനി (49).

പള്ളിവാസല്‍ സ്വദേശിനി (52).

വണ്ണപ്പുറം പുളിക്കത്തൊട്ടി സ്വദേശിനി (33).

സേനാപതി സ്വദേശിനി (28).

ഇരട്ടയാര്‍ ശാന്തിഗ്രാം സ്വദേശിനി (33).

ഉപ്പുതറ സ്വദേശിനികള്‍ (30, 2).

Next Story

RELATED STORIES

Share it