Pravasi

മൈത്രി സോഷ്യല്‍ അസോസിയേഷന്‍ അംഗത്വ കാംപയിന് തുടക്കമായി

മൈത്രി സോഷ്യല്‍ അസോസിയേഷന്‍ അംഗത്വ കാംപയിന് തുടക്കമായി
X

മനാമ: മൈത്രി സോഷ്യല്‍ അസോസിയേഷന്‍ അംഗത്വ കാംപയിന് തുടക്കമായി. 'ഒരുമയോടെ മൈത്രിയോടൊപ്പം' എന്ന സന്ദേശമുയര്‍ത്തിയാണ് ഇത്തവണത്തെ അംഗത്വ കാംപയിന്‍.

ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ നടന്ന ചടങ്ങില്‍ വച്ച് ഡോ. നജീബിന് മൈത്രി പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ മെമ്പര്‍ഷിപ്പ് നല്‍കി കൊണ്ട് കാംപയിന് തുടക്കം കുറിച്ചു.

മൈത്രി ജനറല്‍ സെക്രട്ടറി സക്കീര്‍ഹുസൈന്‍, വൈസ്:പ്രസിഡന്റ് അബ്ദുല്‍ വഹാബ്, മുന്‍ പ്രസിഡന്റ് ഷിബു പത്തനം തിട്ട, എക്‌സിക്യൂട്ടിവ് മെമ്പര്‍ സുനില്‍ ബാബു,അസ്സി:ട്രഷറര്‍ ഷാജഹാന്‍,ചീഫ് കോഡിനേറ്റര്‍ നവാസ് കുണ്ടറ എന്നിവര്‍ സന്നിഹിതരായിരുന്നു.

Next Story

RELATED STORIES

Share it