കുവൈത്തില്‍ പിസിആര്‍ പരിശോധ ഫീസ് പരമാവധി ഒമ്പത് ദീനാര്‍
വിമാനത്താവളത്തില്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് പുതിയ നിര്‍ദേശം പ്രാബല്യത്തിലാകുന്നതോടെ നിലക്കുമെന്നാണ് കരുതുന്നത്.
BY SRF30 Dec 2021 4:52 PM GMT

X
SRF30 Dec 2021 4:52 PM GMT
കുവൈത്ത് സിറ്റി: ജനുവരി രണ്ടുമുതല്‍ പിസിആര്‍ പരിശോധ ഫീസ് പരമാവധി ഒമ്പത് ദീനാര്‍ ആയി നിജപ്പെടുത്തി ആരോഗ്യ മന്ത്രാലയം. പ്രധാന സ്വകാര്യ ക്ലിനിക്കുകളെല്ലാം നിലവില്‍ ഈ നിരക്കിനുള്ളില്‍ തന്നെയാണ് ഈടാക്കുന്നത്. അതേസമയം, വിമാനത്താവളത്തില്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് പുതിയ നിര്‍ദേശം പ്രാബല്യത്തിലാകുന്നതോടെ നിലക്കുമെന്നാണ് കരുതുന്നത്. കുവൈത്തില്‍നിന്ന് പോകുന്നവരും തിരിച്ചുവരുന്നവരും പി.സി.ആര്‍ പരിശോധന നടത്തേണ്ടതുണ്ട്.
Next Story
RELATED STORIES
ട്വന്റിയില് പിടിമുറിക്കി കിവികള്; ആദ്യ ട്വന്റിയില് ഇന്ത്യയ്ക്ക്...
27 Jan 2023 5:32 PM GMTലോക ഒന്നാം നമ്പര് ഏകദിന ബൗളര് പട്ടം മുഹമ്മദ് സിറാജിന്
25 Jan 2023 6:03 PM GMTനമ്പര് വണ് ഇന്ത്യ; ഏകദിനത്തില് ഒന്നാമന്; കിവികള്ക്കെതിരേ പരമ്പര...
24 Jan 2023 5:54 PM GMTവീണ്ടും സെഞ്ചുറി നേട്ടത്തില് ശുഭ്മാന് ഗില്; തകര്ത്തത് ബാബറിന്റെയും ...
24 Jan 2023 12:51 PM GMTസെഞ്ചുറി വരള്ച്ചയ്ക്ക് വിരാമം; ഹിറ്റ്മാന് 30ാം സെഞ്ചുറി
24 Jan 2023 12:35 PM GMTക്രിക്കറ്റ് താരം കെ എല് രാഹുലും ആതിയാ ഷെട്ടിയും വിവാഹിതരായി
23 Jan 2023 6:13 PM GMT