മസ്ജിദുന്നബവി സന്ദര്‍ശനം ഒന്നാംഘട്ടം ഒക്ടോബര്‍ 18 മുതല്‍
ഇഅ്തമര്‍നാ എന്ന ആപ്പിലൂടെ ബുക്ക് ചെയ്തവര്‍ക്കായിരിക്കും ഇതിനുള്ള സൗകര്യം ലഭിക്കുക.
BY SRF3 Oct 2020 8:33 AM GMT

X
SRF3 Oct 2020 8:33 AM GMT
ദമ്മാം: ഈ മാസം 18 മുതല്‍ മസ്ജിദുന്നബവിയിലെ റൗദ സന്ദര്‍ശനവും നമസ്‌കാര നിര്‍വഹണവും ആരംഭിക്കുമെന്ന് മസ്ജിദുന്നബവി കാര്യാലയം അധികൃതര്‍ വ്യക്തമാക്കി. ഇഅ്തമര്‍നാ എന്ന ആപ്പിലൂടെ ബുക്ക് ചെയ്തവര്‍ക്കായിരിക്കും ഇതിനുള്ള സൗകര്യം ലഭിക്കുക. അതേസമയം, സൗദിക്കത്തുള്ള ഉംറ തീര്‍ത്ഥാടനത്തിനു നാളെ മുതല്‍ തുടക്കം കുറിക്കും.
Next Story
RELATED STORIES
തമിഴ്നാട്ടില്‍ എംജിആര്‍ പ്രതിമയില്‍ കാവി ഷാളണിയിച്ചു; പ്രതിഷേധം
28 Sep 2023 3:06 PM GMTമുസ് ലിം എംപിക്കെതിരായ തീവ്രവാദി പരാമര്‍ശം; എംപിമാരുടെ പരാതി...
28 Sep 2023 2:23 PM GMTഎം എസ് സ്വാമിനാഥന് അന്തരിച്ചു
28 Sep 2023 9:25 AM GMTപ്രവാചക സ്മരണയില്‍ നബിദിനം ആഘോഷിച്ചു
28 Sep 2023 5:52 AM GMTസംസാരിക്കാന്‍ കഴിയുമായിരുന്നില്ല, രക്തമൊലിക്കുന്നുണ്ടായിരുന്നു;...
28 Sep 2023 5:41 AM GMTജാമിയ മില്ലിയ ഇസ്ലാമിയ ലോക സര്‍വ്വകലാശാല റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത്
28 Sep 2023 5:13 AM GMT