Gulf

സൈന്‍ ടോക് ഷോ നടത്തുന്നു

ചര്‍ച്ചയില്‍ നിന്നുള്ള പ്രധാന നിരീക്ഷണങ്ങളും നിര്‍ദേശങ്ങളും ക്രോഡീകരിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും പ്രവാസി സംഘടനകള്‍ക്കും തെരഞ്ഞെടുപ്പ് കാലങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ക്കും പൊതു ജനങ്ങള്‍ക്ക് മുമ്പിലും ചര്‍ച്ചകള്‍ക്കായി സമര്‍പ്പിക്കും.

സൈന്‍ ടോക് ഷോ നടത്തുന്നു
X

ജിദ്ദ: സൈന്‍ ജിദ്ദ ചാപ്റ്റര്‍ 'പ്രവാസി; നിലപാടും നിര്‍ദേശങ്ങളും' എന്ന പേരില്‍ ചര്‍ച്ചാ വേദി സംഘടിപ്പിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സംരംഭകര്‍, പ്രവാസി സംഘടനാ പ്രതിനിധികള്‍, സാമൂഹ്യനിരീക്ഷകര്‍ പങ്കെടുക്കും. ചര്‍ച്ചയില്‍ നിന്നുള്ള പ്രധാന നിരീക്ഷണങ്ങളും നിര്‍ദേശങ്ങളും ക്രോഡീകരിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും പ്രവാസി സംഘടനകള്‍ക്കും തെരഞ്ഞെടുപ്പ് കാലങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ക്കും പൊതു ജനങ്ങള്‍ക്ക് മുമ്പിലും ചര്‍ച്ചകള്‍ക്കായി സമര്‍പ്പിക്കും.

ജനുവരി 18, വെള്ളിയാഴ്ച്ച വൈകിട്ട് 7ന്് ജിദ്ദ സീസണ്‍ റസ്റ്റോറന്റ് ഓഡിറ്റോറിയത്തിലാണ് പരിപാടി. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് പുറമെ സൈന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ റാഷിദ് ഗസ്സാലിയും സംബന്ധിക്കും.

Next Story

RELATED STORIES

Share it