Gulf

ചൈനയിലുള്ള സൗദികളോട് രാജ്യം വിടാന്‍ നിര്‍ദേശം

ചൈനയിലുള്ള സൗദികളോട് രാജ്യം വിടാന്‍ നിര്‍ദേശം
X

ദമ്മാം: കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തില്‍ ചൈനയിലുള്ള സൗദികള്‍ ഉടന്‍ രാജ്യം വിടണമെന്ന് ചൈനയിലെ സൗദി കോണ്‍സിലേറ്റിന്റെ നിര്‍ദേശം. പഠനത്തിനും സന്ദര്‍ശനാര്‍ഥവും മറ്റു കാര്യങ്ങള്‍ക്കുമായി ചൈന സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ യാത്രം മാറ്റിവയ്ക്കണമെന്ന് കോണ്‍സുലേറ്റ് നിര്‍ദേശം നല്‍കി.



Next Story

RELATED STORIES

Share it