Latest News

തമിഴ്നാട്ടിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; പട്ടികയില്‍ നിന്ന് പുറത്തായത് 4.2 ലക്ഷത്തിലധികം പേര്‍

തമിഴ്നാട്ടിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; പട്ടികയില്‍ നിന്ന് പുറത്തായത് 4.2 ലക്ഷത്തിലധികം പേര്‍
X

ചെന്നൈ: തിരഞ്ഞെടുപ്പ് കമ്മീഷന്‍ തമിഴ്നാട്ടിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. എസ്ഐആര്‍ നടപടിക്രമങ്ങള്‍ക്ക് ശേഷം 4.2 ലക്ഷത്തിലധികം പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതായാണ് വിവരം.

എസ്ഐആര്‍ പ്രകാരം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ഇപ്പോള്‍ 5,67,07,380 വോട്ടര്‍മാരുണ്ട്. വോട്ടര്‍മാരില്‍ 2.7 കോടി പുരുഷന്മാരും 2.8 കോടി സ്ത്രീകളും 7,617 ട്രാന്‍സ്‌ജെന്‍ഡറുകളുമാണ് ഉള്ളത്. ഇതില്‍ നിന്നാണ് നാലു ലക്ഷത്തിലധികം ആളുകള്‍ പുറത്തായത്.

Next Story

RELATED STORIES

Share it