സൗദിയില്‍ 24 മണിക്കൂറിനിടെ 2,331 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
BY RSN22 July 2020 2:04 PM GMT

X
RSN22 July 2020 2:04 PM GMT
ദമ്മാം: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,331 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 258156 ആയി. 44 പേര്‍ക്ക് മരണം സംഭവിച്ചവരുടെ എണ്ണം 2601 ആയി. 3,119 പേര്‍ സുഖം പ്രാപിച്ചു. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 2,10,398 ആയി,45157 പേരാണ് ചികില്‍സിയിലുള്ളത് ഇവരില്‍ 2,143 പേരുടെ നില ഗുരുതരമാണ്.
ഹുഫൂഫ് 159, തായിഫ് 145, റിയാദ്, 136, മുബറസ് 121, ദമമാം 115, ഖമീസ് മുശൈത് 105, മക്ക 97, ജിദ്ദ 96, ജീസാന്‍ 79, ഹായില്‍ 71, നജ്റാന്‍ 70, ബുറൈദ 63, മദീന 56, ഹഫര്‍ ബാതിന്‍ 55, അബ് ഹാ 53, അഹദ് റഫീദ 44, ഉനൈസ 36, തബൂക് 35
Next Story
RELATED STORIES
'സമാജ് വാദി പാര്‍ട്ടിക്ക് ബിജെപിയെ പരാജയപ്പെടുത്താനാവില്ല': എഐഎംഐഎം...
27 Jun 2022 2:45 AM GMTഉത്തരാഖണ്ഡില്‍ യുവതിയെയും ആറ് വയസ്സുകാരിയായ മകളെയും...
27 Jun 2022 2:15 AM GMTമഹാരാഷ്ട്രയിലെ ശിവസേന വിമതരുടെ ഹരജി ഇന്ന് സുപ്രിംകോടതിയില്‍
27 Jun 2022 2:00 AM GMTരാഹുല്‍ഗാന്ധിയുടെ ഓഫിസ് ആക്രമണം: എഡിജിപി ഇന്ന് വയനാട്ടില്‍
27 Jun 2022 1:43 AM GMTസ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ ചെയര്മാന്മാര്ക്കെതിരെയുള്ള അവിശ്വാസ...
27 Jun 2022 1:32 AM GMTടീസ്തയും ആര് ബി ശ്രീകുമാറും ജൂലൈ ഒന്നുവരെ പോലിസ് കസ്റ്റഡിയില്‍
27 Jun 2022 12:54 AM GMT