സൗദിയില് 2,201 പേര്ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
BY RSN25 July 2020 1:43 PM GMT

X
RSN25 July 2020 1:43 PM GMT
ദമ്മാം: സൗദിയില് 2021 പേര്ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,64,973 ആയി. 2051 പേര് സുഖം പ്രാചിച്ചു. ഇതോടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,17,782 ആയി. 44,488 പേരാണ് ചികില്സയിലുള്ളത്. ഇവരില് 2120 പേരുടെ നില ഗുരുതരമാണ്.
റിയാദ് 118, ഹുഫൂഫ് 115, മുബറസ് 107, ദമ്മാം. 106, ഖമീസ് മുശൈത് 104, മക്ക 103, ബുറൈദ 82,നജ്റാന് 80, തായിഫ് 71, മദീന 68, ഹായില് 57, ജിദ്ദ 56, യാമ്പു 51
Next Story
RELATED STORIES
താനൂര് കനോലി കനാലില് വീണ് പ്ലസ്ടു വിദ്യാര്ത്ഥി മരിച്ചു
4 Jun 2023 6:01 PM GMTപെരുമ്പടപ്പില് വിവാഹത്തില് പങ്കെടുത്ത നിരവധി പേര്ക്ക് ഭക്ഷ്യവിഷബബാധ
4 Jun 2023 5:57 PM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്ഡ്...
4 Jun 2023 2:52 PM GMTഇരുചക്രവാഹനത്തില് മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും:...
4 Jun 2023 11:37 AM GMTശനിയാഴ്ച പ്രവര്ത്തിദിനം: തീരുമാനം നടപ്പാക്കിയെന്ന് വിദ്യാഭ്യാസമന്ത്രി
4 Jun 2023 7:48 AM GMTകാലവര്ഷം ഇന്നെത്തിയേക്കും; അറബിക്കടലില് ചക്രവാതച്ചുഴി രൂപമെടുക്കും
4 Jun 2023 6:09 AM GMT