ശരീഫ് കാട്ടുംപുറത്തിന്റെ വേര്‍പാടില്‍ പ്രവാസി ഫോറം അനുശോചിച്ചു
BY BSR22 Feb 2021 12:10 PM GMT
X
BSR22 Feb 2021 12:10 PM GMT
കോട്ടയം: പ്രവാസി ഫോറം മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കരുനാഗപ്പള്ളി സ്വദേശിയുമായ ശരീഫ് കാട്ടുംപുറത്തിന്റെ വേര്‍പാടില്‍ പ്രവാസി ഫോറം സംസ്ഥാന പ്രസിഡന്റ് വി എം സുലൈമാന്‍ മൗലവി, സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുസ്സലാം പറക്കാടന്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. സാമൂഹിക, സന്നദ്ധ സേവന, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ശരീഫ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും പരേതന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ദു:ഖത്തില്‍ പങ്കാളിയാകുന്നതായും വി എം സുലൈമാന്‍ മൗലവി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Pravasi Forum expressed its condolences on the death of Sharif Kattumpuram
Next Story
RELATED STORIES
ഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTദമ്പതിമാരെന്ന വ്യാജേന വീട്ടിൽതാമസിച്ച് കഞ്ചാവ് വിൽപ്പന: രണ്ടുപേർ...
20 April 2024 6:44 AM GMTസിനിമാ സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം
20 April 2024 6:43 AM GMTകഞ്ചാവ് ചെടികളുമായി അസം സ്വദേശി പിടിയില്‍
20 April 2024 6:16 AM GMTമാസപ്പടി കേസ്: വരുംദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി
20 April 2024 6:14 AM GMTവിവാഹാലോചനയിൽ നിന്ന് പിന്മാറി; യുവതിയെ വെട്ടിപ്പരിക്കേൽപിച്ചു
20 April 2024 6:13 AM GMT