ബിജെപിയുടെ പ്രതിനിധികളായി പ്രവാസി പ്രതിനിധികള്‍ പോയത് പ്രതിഷേധാര്‍ഹം: ഇന്‍ക്കാസ്
നാല് വര്‍ഷമായി പ്രവാസികള്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത ഒരു സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രവാസികളുടെ കണ്ണില്‍ പൊടിയിടാന്‍ നടത്തുന്ന വെറും നാടകമാണ് വരാണസിയില്‍ നടക്കുന്ന പ്രവാസി ദിവസെന്ന് ഇന്‍ക്കാസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.
BY APH21 Jan 2019 4:36 PM GMT

X
APH21 Jan 2019 4:36 PM GMT
ദുബയ്: ഉത്തര്‍പ്രദേശിലെ വരാണസിയില്‍ നടക്കുന്ന പ്രവാസി ഭാരത് ദിവസില്‍ പങ്കെടുക്കാന്‍ ദുബായ് നോര്‍ത്തേണ്‍ എമിറേറ്റുകളില്‍ നിന്ന്് റജി:സംഘടന പ്രതിനിധികള്‍ അടക്കമുള്ളവര്‍ ബിജെപിയുടെ പ്രവാസി സംഘടനയുടെ പേരില്‍ പങ്കെടുത്തത് പ്രതിഷേധാര്‍ഹമാണെന്ന് ഇന്‍ക്കാസ് യു.എ.ഇ.ജനറല്‍ സിക്രട്ടറി പുന്നക്കന്‍ മുഹമ്മദലി. നാല് വര്‍ഷമായി പ്രവാസികള്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത ഒരു സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രവാസികളുടെ കണ്ണില്‍ പൊടിയിടാന്‍ നടത്തുന്ന വെറും നാടകമാണ് വരാണസിയില്‍ നടക്കുന്ന പ്രവാസി ദിവസെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ പ്രവാസികള്‍ക്ക് ഒരു ഗുണവും ഉണ്ടാക്കുവാന്‍ പോകുന്നില്ലെന്നും ഇന്‍ക്കാസ് ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
പച്ച പെയിന്റ്.., പിഎഫ്ഐ ചാപ്പ..; പൊളിഞ്ഞത് സൈനികന്റെ കലാപനീക്കം
26 Sep 2023 6:55 PM GMTജലീലിന്റെ 'മാധ്യമ' ശത്രുത പിണറായി സര്‍ക്കാരിന്റെ സംഘി മുഖം |THEJAS...
26 July 2022 3:25 PM GMTഇന്ത്യയില്‍ ജനാധിപത്യം തുറുങ്കിലാണ്: ആരു രക്ഷിക്കും? Editors Voice |...
19 July 2022 2:48 PM GMTമഹാരാഷ്ട്രീയ രാഷ്ട്രീയം എങ്ങോട്ട്? കഥ ഇതുവരെ
27 Jun 2022 3:27 AM GMTഗുജറാത്ത് ഫയല്സിനെകുറിച്ച് മോദി എന്തു പറയുന്നു?
22 March 2022 2:55 PM GMTമീഡിയവണ്ണിന് വിലക്ക്: കാരണം ഇതാണ്|THEJAS NEWS
1 Feb 2022 3:55 PM GMT