- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൗരത്വപ്രക്ഷോഭത്തില്‍ പിണറായിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ്; മുസ്‌ലിം നേതാക്കള്‍ തിരുത്തണമെന്ന് യുഎഇ മുട്ടം മുസ്‌ലിം ജമാഅത്ത് കമ്മിറ്റി
സംഘപരിവാര്‍ വിരുദ്ധ സമരത്തിലും കേരള മുഖ്യമന്ത്രി സ്വീകരിക്കുന്ന ഇരട്ടമുഖം എത്രമാത്രം അപകടകരമാണെന്ന് ഇനിയെങ്കിലും കേരളം മനസ്സിലാക്കണം.

ദുബയ്: പൗരത്വപ്രക്ഷോഭങ്ങളുടെ പേരില്‍ പിണറായി വിജയന് ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുത്ത കേരളത്തിലെ മുസ്‌ലിം നേതാക്കള്‍ അത് തിരുത്താന്‍ തയ്യാറാവണമെന്ന് യുഎഇ മുട്ടം മുസ്‌ലിം ജമാഅത്ത് കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് പുന്നയ്ക്കന്‍ മുഹമ്മദലി. കേരളത്തിലെ ആയിരക്കണക്കിന് മഹല്ല് ജമാഅത്ത് കമ്മിറ്റി നിയന്ത്രിക്കുന്നത് സുന്നികളാണ്. അതുകൊണ്ട് മഹല്ല് കമ്മിറ്റിയുടെ പേരില്‍ നടത്തുന്ന പ്രതിഷേധത്തിന്റെ പിന്നില്‍ എസ്ഡിപിഐ ആണെന്ന മുഖ്യമന്ത്രിയുടെ വാദത്തെ എതിര്‍ക്കേണ്ടത് സുന്നി നേതാക്കളായിരുന്നു.
അത് കാണാത്തതില്‍ ദു:ഖമുണ്ട്. രക്ഷാകര്‍ത്താവാണെന്ന് മേനിനടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തനിനിറം മനസ്സിലാക്കാന്‍ വൈകിയാണെങ്കിലും സമുദായത്തിന് സാധിച്ചു. പൗരത്വ പ്രക്ഷോഭത്തെ തീവ്രവാദമുദ്രചാര്‍ത്തി തകര്‍ക്കാന്‍ പാര്‍ലമെന്റില്‍ അവസരമൊരുക്കിയ ഇന്ത്യയിലെ ആദ്യത്തെ ബിജെപി ഇതര മുഖ്യമന്ത്രിയെന്ന ഖ്യാതിയാണ് ഇനി പിണറായിക്ക് ചേരുക. സംഘപരിവാര്‍ വിരുദ്ധ സമരത്തിലും കേരള മുഖ്യമന്ത്രി സ്വീകരിക്കുന്ന ഇരട്ടമുഖം എത്രമാത്രം അപകടകരമാണെന്ന് ഇനിയെങ്കിലും കേരളം മനസ്സിലാക്കണം. യുഎപിഎ വിഷയത്തിലും ഇതേ കള്ളത്തരമാണ് മുഖ്യമന്തി സ്വീകരിച്ചതെന്നും പുന്നയ്ക്കന്‍ മുഹമ്മദലി കൂട്ടിച്ചേര്‍ത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















