Latest News

മരണപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം :കെ ഷെമീര്‍

മരണപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം :കെ ഷെമീര്‍
X

കോഴിക്കോട്: വലിയങ്ങാടിയിലെ കെട്ടിടം തകര്‍ന്നുവീണ് മരണപ്പെട്ട സംഭവം അത്യധികം ദൗര്‍ഭാഗ്യകരം എന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി കെ ഷെമീര്‍ പറഞ്ഞു. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങള്‍ പൊളിക്കുന്നതിലോ പരിപാലിക്കുന്നതിലോ കോര്‍പറേഷന് ഉണ്ടായിട്ടുള്ള വീഴ്ച ഗുരുതരമാണ്. മരണപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം ഉടന്‍ ലഭ്യമാക്കണമെന്ന് കെ ഷെമീര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it