Top

You Searched For "compensation"

മഹാരാഷ്ട്ര: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടയില്‍ കൊല്ലപ്പെട്ട 3 തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിധി

22 Sep 2021 2:24 PM GMT
മുംബൈ: 2019 ഡിസംബറില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടയില്‍ കൊല്ലപ്പെട്ട മൂന്ന് തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ മുംബൈ ഹൈക്ക...

കാന്‍സറുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ശസ്ത്രക്രിയ; സ്വകാര്യ ആശുപത്രി 5 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് വിധി

20 Aug 2021 12:14 PM GMT
ശസ്ത്രക്രിയക്ക് ശേഷം കലശലായ വയറു വേദനയും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും ഉടലെടുത്തതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയെ സമീപിച്ചപ്പോഴാണ് ആദ്യ ശസ്ത്രക്രിയ തട്ടിപ്പായിരുന്നുവെന്നും തനിക്ക് കാന്‍സറുണ്ടായിരുന്നില്ലെന്നും യുവതി അറിയുന്നത്

വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി വിമുക്ത ഭടനെ കബളിപ്പിച്ചു; ട്രാവല്‍ ഏജന്‍സി നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി

12 Aug 2021 12:07 PM GMT
കണ്‍ട്രി ക്ലബ്, കണ്‍ട്രി വെക്കേഷന്‍സ്, കണ്‍ട്രി കോറിഡോര്‍ എന്നീ മൂന്ന് സ്ഥാപനങ്ങള്‍ 5,40,000 രൂപയും മെമ്പര്‍ഷിപ്പ് തുകയായ 75,000 രൂപയും കോടതി ചെലവായി പതിനായിരം രൂപയും 30 ദിവസത്തിനകം പരാതിക്കാരന് നല്‍കണം. അല്ലാത്തപക്ഷം 9ശതമാനം പലിശ സഹിതം ഈ തുക നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു.

കൊവിഡ് മരണം; നഷ്ടപരിഹാരം നല്‍കുന്നതില്‍ സാവകാശം തേടി കേന്ദ്രസര്‍ക്കാര്‍

20 July 2021 4:06 PM GMT
ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നതില്‍ സാവകാശം തേടി കേന്ദ്രസര്‍ക്കാര്‍. മാര്‍ഗനിര്‍ദേശം തയാറാക്കാന്‍ നാലാഴ്ചത്...

ലിഫ്റ്റ് തകര്‍ന്ന് യുവതി മരിച്ച സംഭവം: ആര്‍സിസി നഷ്ടപരിഹാരം നല്‍കണമെന്ന് വനിതാ കമ്മിഷന്‍

17 Jun 2021 6:15 AM GMT
ആര്‍സിസിയില്‍ അറ്റകുറ്റപ്പണിനടന്നുകൊണ്ടിരിക്കുകയായിരുന്ന ലിഫ്റ്റില്‍ നിന്നും വീണ് കൊല്ലം പത്തനാപുരം സ്വദേശിനി നദീറ മരിക്കാനിടയായ സംഭവത്തില്‍ കേരള വനിതാ കമ്മിഷന്‍ ആര്‍സിസി ഡയറക്ടറോട് റിപ്പോര്‍ട്ട് തേടും.

ഉന്നാവോയിലെ കസ്റ്റഡി കൊലപാതകം; അന്വേഷണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് എന്‍സിഎച്ച്ആര്‍ഒ പരാതി നല്‍കി

22 May 2021 4:28 PM GMT
കര്‍ഫ്യൂവിനിടെ പച്ചക്കറി വില്‍പ്പന നടത്തിയെന്നാരോപിച്ച് സമീപത്തെ സ്റ്റേഷനിലെ കോണ്‍സ്റ്റബില്‍മാരായ വിജയ് ചൗധരി, സീമാബത്ത്, മറ്റൊരു ഹോം ഗാര്‍ഡ് എന്നിവരെത്തി ഇസ്ലാമിന്റെ മകനായ ഫൈസലെന്ന കൗമാരക്കാരനെ ബൈക്കില്‍ കൊണ്ടുപോവുകയായിരുന്നുവെന്നാണ് ബാംഗര്‍മാവു കൊട്ടവാലി മേഖലയിലെ താമസക്കാരായ ഫൈസലിന്റെ ബന്ധുക്കള്‍ പറയുന്നത്.

കടല്‍ക്കൊല കേസ് അവസാനിപ്പിക്കുന്നത് നഷ്ടപരിഹാര തുക കെട്ടിവച്ചതിന്റെ രേഖകള്‍ കണ്ട ശേഷം മാത്രം: സുപ്രിം കോടതി

19 April 2021 8:09 AM GMT
നഷ്ടപരിഹാര തുക കെട്ടിവയ്ക്കാന്‍ ഇറ്റലി നടപടി ആരംഭിച്ചെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പില്‍ കേസിന്റെ നടപടികള്‍ അവസാനിപ്പിക്കാന്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു.

നഷ്ടപരിഹാരം നല്‍കിയില്ല; സൂയസ് കനാലില്‍ ഗതാഗത തടസ്സം സൃഷ്ടിച്ച ഭീമന്‍ കപ്പല്‍ പിടിച്ചെടുത്ത് ഈജിപ്ത്

14 April 2021 11:37 AM GMT
കപ്പലിനെ വീണ്ടും ചലിപ്പിക്കുന്നതിനായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ചെലവ്, കനാലിന്റെ ഗതാഗതം തടസ്സപ്പെട്ട ദിവസത്തിലെ നഷ്ടപരിഹാരം എന്നിവ ഉള്‍ക്കൊള്ളിച്ചാണ് 900 മില്യന്‍ ഡോളര്‍ നല്‍കാന്‍ കനാല്‍ അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.

സുദാനില്‍നിന്ന് 355 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം 'പിടിച്ചുവാങ്ങി' യുഎസ്

2 April 2021 6:51 PM GMT
സുദാനുമേല്‍ കടുത്ത സമ്മര്‍ദം ചെലത്തിയാണ് യുഎസ് നഷ്ടപരിഹാരം വാങ്ങിയെടുത്തത്.

നഷ്ടപരിഹാരം അടിസ്ഥാന വിഭാഗത്തിന്റെ ഉന്നമനത്തിനായി വിനിയോഗിക്കും: വര്‍ഗീസിന്റെ കുടുംബം

3 March 2021 6:31 AM GMT
വര്‍ഗീസ് സ്മാരക ട്രസ്റ്റിന് കൈവശമുള്ള ഭൂമിയില്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വരും ദിവസങ്ങളില്‍ കൂടിയാലോചന നടത്തും.

മരട് ഫ്‌ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം; ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

17 Feb 2021 3:04 AM GMT
ഫ്‌ലാറ്റ് ഉടമകള്‍ക്ക് കിട്ടേണ്ട നഷ്ടപരിഹാത്തുകയുടെ പകുതി കോടതിയില്‍ കെട്ടിവെക്കണമെന്ന് നിര്‍ദേശമുണ്ട്. ഈ വിഷയത്തിലുള്ള നിലപാടും ഉടമകള്‍ ഇന്ന് സുപ്രിം കോടതിയെ അറിയിക്കും.

നഷ്ടപരിഹാരം ലഭിക്കാതെ താക്കോല്‍ കൈമാറില്ല: വ്യാപാരി വ്യവസായി ഏകോപനസമിതി പയ്യോളി യൂനിറ്റ്

13 Feb 2021 2:13 PM GMT
പയ്യോളി: ദേശീയപാതാ വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരിക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരവും കെട്ടിട ഉടമകളില്‍ നിന്നുള്ള നഷ്ടപ...

മൂന്നാര്‍ പെട്ടിമുടി ദുരന്തം: നഷ്ടപരിഹാരത്തുക 10 ലക്ഷമായി വര്‍ധിപ്പിക്കണം- എസ്ഡിപിഐ

14 Aug 2020 1:09 PM GMT
ആദ്യഘട്ട ധനസഹായമെന്ന പേരില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച അഞ്ചു ലക്ഷം ഇനി വര്‍ധിപ്പിക്കില്ല എന്ന പിടിവാശി മുഖ്യമന്ത്രി ഉപേക്ഷിക്കണം.

കരിപ്പൂര്‍ വിമാന ദുരന്തം: ഇരകള്‍ക്ക് മതിയായ സുരക്ഷയും നഷ്ടപരിഹാരവും നല്‍കണം- കേരള പ്രവാസി ഫോറം

8 Aug 2020 3:22 PM GMT
ഈ മഹാദുരന്തമുഖത്ത് ആത്മാര്‍ത്ഥമായ രക്ഷാപ്രവത്തനത്തിലേര്‍പ്പെട്ട നാട്ടുകാരും ഉദ്യോഗസ്ഥരും ആശുപത്രി ജീവനക്കാരും മാനവികതയുടെയും മനുഷ്യ സ്‌നേഹത്തിന്റെയും മായാത്ത ഉദാഹരണമായി മനുഷ്യമനസ്സുകളില്‍ എക്കാലവും നിലനില്‍ക്കും.

കരിപ്പൂര്‍ വിമാനാപകടം: ഇരകള്‍ക്ക്‌ മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് പോപുലര്‍ ഫ്രണ്ട്

8 Aug 2020 1:50 PM GMT
വിമാനാപകടത്തില്‍ മരിച്ച എടപ്പാള്‍ കോലൊളമ്പ് സ്വദേശി കുന്നാട്ടേല്‍ ലൈലാബി, നിറമരുതൂര്‍ സ്വദേശി മരക്കാട്ട് ശാന്ത എന്നിവരുടെ വീടുകള്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.

രണ്ടു മാസം മുമ്പ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ ഇരക്ക് രണ്ടുലക്ഷം നഷ്ട പരിഹാരം നല്‍കാന്‍ അപൂര്‍വ്വ വിധി

25 Jun 2020 11:59 AM GMT
രണ്ടു മാസം മുന്‍പ് അമ്പലവയല്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കോടതി ഇടപെടല്‍.
Share it