നഷ്ടപരിഹാരം ലഭിക്കാതെ താക്കോല്‍ കൈമാറില്ല: വ്യാപാരി വ്യവസായി ഏകോപനസമിതി പയ്യോളി യൂനിറ്റ്
BY SRF13 Feb 2021 2:13 PM GMT
X
SRF13 Feb 2021 2:13 PM GMT
പയ്യോളി: ദേശീയപാതാ വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരിക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരവും കെട്ടിട ഉടമകളില്‍ നിന്നുള്ള നഷ്ടപരിഹാരവും ലഭിക്കാതെ കടകള്‍ ഒഴിക്കുകയോ താക്കോല്‍ കൈമാറുകയോ ചെയ്യേണ്ടതില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂനിറ്റ് യോഗം തീരുമാനിച്ചു.യൂണിറ്റ് പ്രസിഡന്റ് കെ പി റാണാപ്രതാപ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ പി ഗിരീഷ് കുമാര്‍, ജില്ലാ സെക്രട്ടറി കെ ടി വിനോദ്, മണ്ഡലം സെക്രട്ടറി എം ഫൈസല്‍, യൂത്ത് വിങ് ജില്ലാ സെക്രട്ടറി എ സി സുനൈദ്, യൂനിറ്റ് യൂത്ത് വിങ് സെക്രട്ടറി ജയേഷ് ഗായത്രി, ട്രഷറര്‍ വീരേന്ദ്രന് സംസാരിച്ചു.
Next Story
RELATED STORIES
കോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMT