Gulf

പത്തനംതിട്ട സ്വദേശി കുവൈത്തില്‍ നിര്യാതനായി

പത്തനംതിട്ട അയിരൂര്‍ കോട്ടത്തൂര്‍ മേപ്പുറത്ത് വീട്ടില്‍ വര്‍ഗീസ് ജോസഫ് (രാജു-57) ആണ് മരിച്ചത്.

പത്തനംതിട്ട സ്വദേശി കുവൈത്തില്‍ നിര്യാതനായി
X
കുവൈത്ത് സിറ്റി: പത്തനംതിട്ട സ്വദേശി കുവൈത്തില്‍ നിര്യാതനായി. പത്തനംതിട്ട അയിരൂര്‍ കോട്ടത്തൂര്‍ മേപ്പുറത്ത് വീട്ടില്‍ വര്‍ഗീസ് ജോസഫ് (രാജു-57) ആണ് മരിച്ചത്. ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: റീത്ത ഫിലിപ്പ്. മക്കള്‍: റോണി വര്‍ഗീസ്, റിബിന്‍ വര്‍ഗീസ്, റിജോയ് വര്‍ഗീസ്.




Next Story

RELATED STORIES

Share it