തായിഫ് ആശുപത്രിയില്‍ ഓക്സിജന്‍ ശൃംഖല കേടായി; രോഗികളെ മാറ്റി
BY BSR7 Jun 2020 11:33 AM GMT
![തായിഫ് ആശുപത്രിയില്‍ ഓക്സിജന്‍ ശൃംഖല കേടായി; രോഗികളെ മാറ്റി തായിഫ് ആശുപത്രിയില്‍ ഓക്സിജന്‍ ശൃംഖല കേടായി; രോഗികളെ മാറ്റി](https://www.thejasnews.com/h-upload/2020/06/07/110371-oxygen.jpg)
X
BSR7 Jun 2020 11:33 AM GMT
ദമ്മാം: തായിഫിലെ കിങ് ഫൈസല്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ഓക്സിജന്‍ ശൃംഖല കേടായതിനെ തുടര്‍ന്ന് രോഗികളെ മറ്റു ആശുപത്രികളിലേക്കു മാറ്റി. രോഗികളെ മാറ്റുന്നതിനു റെഡ് ക്രസന്റ് വിഭാഗത്തിലെ 15 യുനിറ്റുകള്‍ പങ്കെടുത്തു. ഏഴു മണിക്കൂര്‍ സമയമെടുത്താണ് രോഗികളെ സുരക്ഷിതമായി മാറ്റിയതെന്ന് തായിഫ് ആരോഗ്യ കാര്യാലയം അറിയിച്ചു.
Next Story
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT