നവോദയ മക്ക അവാലി യൂനിറ്റിന് പുതിയ ഭാരവാഹികള്‍
മക്ക: മക്ക ഏരിയയിലെ അവാലി യൂനിറ്റിന് നവോദയക്ക് പുതിയ ഭാരവാഹികള്‍. മക്ക നവോദയ ഏരിയാ കമ്മിറ്റിക്ക് കീഴിലെ യൂനിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി അവാലി യൂനിറ്റ് സമ്മേളനം മക്ക നവോദയ ഏരിയ രക്ഷാധികാരി ശിഹാബുദ്ദീന്‍ കോഴിക്കോട് ഉദ്ഘാടനം ചെയ്തു.
2021-2023 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ഏരിയ ട്രഷറര്‍ ബഷീര്‍ നിലമ്പൂര്‍ പ്രഖ്യാപിച്ചു: മുജീബ് റഹ്മാന്‍ നിലമ്പൂര്‍ (പ്രസിഡന്റ്). ഷാനവാസ് പോത്തുകല്ല്, കബീര്‍ ചേലക്കര (വൈസ് പ്രസിഡന്റ്)ഷാഹുല്‍ ഹമീദ് വടക്കുഞ്ചേരി (സെക്രട്ടറി), റാഫി വെള്ളേമ്പുറം, സൈനുദ്ദീന്‍ ചേലക്കര (ജോയിന്റ് സെക്രട്ടറി), അബ്ദുല്ല ഷഹറത്ത് നിലമ്പൂര്‍ (ട്രഷറര്‍), ഷാരൂഖ് താനൂര്‍ (ജീവകാരുണ്യം കണ്‍വീനര്‍). എക്‌സിക്യൂട്ടീവ് അംഗങ്ങളായി അബ്ദുസ്സലാം എളങ്കൂര്‍, നിയാസ് ചാലിയം, ശിഹാബ് തിരൂര്‍, ഷെബി മോന്‍, മുഹമ്മദ് പട്ടാമ്പി, നിഷാദ് ഒലവക്കോട്, ശിഹാബ് കരുവാടന്‍ എന്നിവരെ തിരഞ്ഞെടുത്തു.
ഏരിയാ റിപോര്‍ട്ട് മുഹമ്മദ് മേലാറ്റൂര്‍ (ഏരിയാ സെക്രട്ടറി), യൂനിറ്റ് പ്രവര്‍ത്തന റിപോര്‍ട്ട് റിയാസ് കൊടുങ്ങല്ലൂര്‍, രക്തസാക്ഷി പ്രമേയം അബ്ദുല്ല ഷഹറത്ത്, അനുശോചന പ്രമേയം ഷാരൂഖ് താനൂര്‍ എന്നിവര്‍ അവതരിപ്പിച്ചു.
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT