- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റിഗ്ഗഇയില്‍ പുതിയ ഇക്കാമ കാര്യാലയം
ഇതുവരെ ദജീജ് ഏരിയയില്‍ പ്രവര്‍ത്തിച്ചിരുന്ന കാര്യാലയം കഴിഞ്ഞ ഒരാഴ്ചയായി മുമ്പ് പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു.
BY MTP21 Jan 2019 3:11 PM GMT

X
MTP21 Jan 2019 3:11 PM GMT
കുവൈത്ത്: ഫര്‍വാനിയ ഗവര്‍ണറേറ്റിലെ പുതുതായി നിര്‍cിച്ച പാസ്‌പോര്‍ട്ട് ഇക്കാമ കാര്യാലയം ഞായറാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. റിഗ്ഗഇയിലെ മാന്‍പവര്‍ അതോറിറ്റി കെട്ടിടത്തിന് സമീപനമാണ് പുതിയ കാര്യാലയം. വകുപ്പില്‍ പുതിയ പരിഷ്‌കരണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ആധുനിക സാങ്കേതിക സംവിധാനത്തോട് കൂടി പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതെന്ന് അധികൃതര്‍ അറിയിച്ചു. ഇതുവരെ ദജീജ് ഏരിയയില്‍ പ്രവര്‍ത്തിച്ചിരുന്ന കാര്യാലയം കഴിഞ്ഞ ഒരാഴ്ചയായി മുമ്പ് പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. വിസ പുതുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ വൈകാതെ ഓണ്‍ലൈന്‍ വഴിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായുള്ള നടപടികള്‍ മന്ത്രാലയത്തിന് കീഴില്‍ അന്തിമഘട്ടത്തിലാണെന്ന് പ്രദേശിക പത്രം റിപോര്‍ട്ട് ചെയ്തു.
Next Story












