ട്രെയ്‌ലറിനു പിന്നില്‍ റിക്കവറി ട്രക്കിടിച്ച് ആലപ്പുഴ സ്വദേശി മരിച്ചു
റിയാദില്‍നിന്നു 250 കിലോമീറ്റര്‍ അകലെ ലൈലാ അഫ്‌ലാജിലാണ് അപകടം
BY BSR25 Jan 2020 1:24 AM GMT

X
BSR25 Jan 2020 1:24 AM GMT
റിയാദ്: ട്രെയ്‌ലറിനു പിന്നില്‍ റിക്കവറി ട്രക്കിടിച്ച് മലയാളി മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി സൈനുദ്ദീന്‍ കബീര്‍(53) ആണ് മരിച്ചത്. റിയാദില്‍നിന്നു 250 കിലോമീറ്റര്‍ അകലെ ലൈലാ അഫ്‌ലാജിലാണ് അപകടം. സൈനുദ്ദീന്‍ കബീര്‍ ഓടിച്ച റിക്കവറി ട്രക്ക് ട്രെയ്‌ലറിനു പിന്നില്‍ ഇടിക്കുകയും സംഭവസ്ഥലത്തു വച്ച് തന്നെ മരണപ്പെടുകയുമായിരുന്നു. 16 വര്‍ഷമായി ഇവിടെ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: സലീന. മക്കള്‍: നാസിയ, നാജിയ, മുഹമ്മദ് സിനാന്‍. സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
Next Story
RELATED STORIES
ബാലണ്‍ ഡിയോര്‍ നേടാനായി സഹായം തേടി; സെര്‍ജിയോ റാമോസിന്റെ സംഭാഷണം...
30 Jun 2022 12:35 PM GMTറഫീനയാണ് താരം; ബ്രസീലിയന്‍ താരത്തിനായി ട്രാന്‍സ്ഫര്‍ വിപണിയില്‍ വടം...
30 Jun 2022 12:15 PM GMTഖത്തര്‍ ലോകകപ്പ്; അവസാന ഘട്ട ടിക്കറ്റ് വില്‍പ്പന ജൂലായ് അഞ്ച് മുതല്‍
30 Jun 2022 11:55 AM GMTടോട്ടന്‍ഹാമിന്റെ കിരീട പ്രതീക്ഷയ്ക്ക് ആക്കം കൂട്ടാന്‍ റിച്ചാര്ലിസണ്...
30 Jun 2022 11:18 AM GMTപോര്‍ച്ചുഗല്‍ താരം വിറ്റീന പിഎസ്ജിയിലേക്ക്
30 Jun 2022 7:25 AM GMTമുഹമ്മദ് ഉവൈസ് ജെംഷഡ്പൂര്‍ എഫ്സിയിലേക്ക്
29 Jun 2022 3:01 PM GMT