ഹസ്സയില്‍ മലയാളി ഉറക്കത്തില്‍ മരിച്ചു
BY JSR23 Sep 2019 4:18 PM GMT
X
JSR23 Sep 2019 4:18 PM GMT
ദമ്മാം: അല്‍ ഹസ്സയില്‍ മലയാളി ഉറക്കത്തില്‍ മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ പത്തോന്‍പതാംമയില്‍ സ്വദേശി മഹ്മൂദിന്റെ മകന് നദീര്‍ ചൂരിയോട് ആണ് സല്മാനിയയില് മരിച്ചത്. മൂന്ന് വര്‍ഷമായി ബക്കാലയില്‍ ജോലി ചെയ്തു വരികയായിരുന്നു. മാതാവ് ജമീല. സഹോദരങ്ങള്‍: ജംഷീര്‍, മുംതാസ്, സുഹൈല്‍ .
അല്‍ഹസ കിങ്ഫഹദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അല്‍ ഹസ്സയില്‍ തന്നെ മറവ് ചെയ്യുമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കമ്മ്യുനിറ്റി വിഭാഗം കണ്‍വീനര്‍ ജിന്ന അറിയിച്ചു.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT